ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജൻറീന മത്സരത്തിനിറങ്ങി മെസ്സി ഗോൾ അടിച്ചപ്പോൾ തൃശൂർ ചാലക്കുടിയിൽ വ്യത്യസ്തമായ ഒരു പേരിടൽ നടന്നു. ചാലക്കുടി കല്ലൂപ്പറമ്പിൻ ഷനീർ-ഫാത്തിമ ദമ്പതികളുടെ കുഞ്ഞിനാണ് ഐദിൻ മെസിയെന്ന് പേരിട്ടത്. നഗരസഭയുടെ...
ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിന്റെ ആവേശം കേരളത്തിന്റെ വിവിധ മേഖലകളിലേക്ക് പടരുകയാണ്. കട്ടൗട്ടുകളും റാലികളുമൊക്കെയായി ആരാധകർ സജീവമാണ്. ഗർഭകാല ഫോട്ടോഷൂട്ടിനും (മെറ്റേണിറ്റി ഫോട്ടോഷൂട്ട്) ഫുട്ബോൾ പ്രഭ വന്നിരിക്കുകയാണ്. തൃശൂർ കുന്നത്തങ്ങാടി സ്വദേശി...
എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചെന്ന് പരാതി. കുട്ടികളെ വിളിച്ചു വരുത്തി വീഡിയോ കാണിച്ചെന്നാണ് പരാതി ഉയര്‍ന്നത്.മാള പുത്തന്‍ചിറയിലാണ് സംഭവം. മാള പുത്തന്‍ചിറയിലെ പിണ്ടിയത്ത് സരിത്തിനെതിരേയാണ് പരാതി....
തൃശൂർ: പതിനാറുകാരനായ വിദ്യാർഥിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്തു. തൃശൂർ മണ്ണുത്തിയിലാണ് സംഭവം. വിദ്യാർഥി മാനസികപ്രശ്നങ്ങൾ കാണിച്ചപ്പോൾ വീട്ടുകാര്‍ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലറോടാണ് വിദ്യാർഥി...
പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു. വാടാനപ്പള്ളി റഹ്മത്ത് നഗറില്‍ പുതിയവീട്ടില്‍ മന്‍സൂര്‍-സബീന ദമ്പതികളുടെ ഏക മകള്‍ ഫാത്തിമ അഫ്രീന് ആണ് മരിച്ചത്.വാടാനപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി...
തൃശൂര്‍ മതിലകം എസ് ഐ മിഥുന് മാത്യുവിനെ ക്രിമിനല്‍ സംഘം ആക്രമിച്ചു. എസ്ഐയുടെ മുഖത്ത് പരിക്കേറ്റു.പൊലീസ് ജീപ്പിന്റെ ചില്ല് അക്രമി സംഘം തകര്‍ത്തു. ലഹരിസംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. എടവിലങ്ങാട്...
തൃശ്ശൂർ: ഛര്‍ദ്ദിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി അഞ്ചുവയസ്സുകാരന് മരിച്ചു. തൃശ്ശൂര്‍ പഴുവില്‍ കിഴുപ്പിള്ളിക്കര സ്വദേശി ഷാനവാസ് – നസീബ ദമ്പതികളുടെ മകന് ഷദീദ് ആണ് മരിച്ചത്. പനിയെ തുടര്‍ന്നാണ് കുട്ടി...
തൃശൂർ: കഞ്ചാവ് ,മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കണ്ടെത്തുന്നതിനായി തൃശ്ശൂരില്‍ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കുടുങ്ങിയത് 4 ഓട്ടോ ഡ്രൈവർമാർ. ഏഴ് പേരെ പരിശോധിച്ചതിൽ നാല് പേരും കഞ്ചാവ് ഉപയോഗിച്ച്...
തൃശൂർ ഏങ്ങണ്ടിയൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു.ഏങ്ങണ്ടിയൂർ ഗാനം നഗർ സ്വദേശി 70 വയസുള്ള ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. മകൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു.ഇന്ന് വൈകീട്ട് മൂന്നരയോടെ ഏങ്ങണ്ടിയൂരിലെ...
തൃശൂർ കയ്പമംഗലത്ത് ലഹരിമരുന്നുകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായി. ചെന്ത്രാപ്പിനി സ്വദേശി ജിനേഷ്, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്.15.2 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് എക്സൈസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച...