ന്യൂഡൽഹി: രാജ്യത്ത് നാളെ മുതൽ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ പ്രവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് മിക്കവരും . കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് സോഷ്യല്‍...
ന്യൂഡൽഹി: സ്വകാര്യത നയവുമായി ബന്ധപ്പെട്ട അപ്ഡേറ്റ് അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് നഷ്ടപ്പെടില്ല എന്ന് വാട്സ്ആപ്പ്. ഐ ടി മന്ത്രാലയത്തിന്റെ നോട്ടീസിന് അയച്ച മറുപടിയിലാണ് വാട്സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വാട്സ്ആപ്പിന്റെ പുതുക്കിയ സ്വകാര്യത...
മുംബൈ: എന്‍ഇഎഫ്ടി സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ ഇന്ന് തടസം നേരിടുമെന്ന് അറിയിപ്പ്. യോനോ, യോനോ ലൈറ്റ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എന്‍ഇഎഫ്ടി സര്‍വീസുകള്‍...
തിരുവനന്തപുരം: വാട്സാപ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ലെന്ന് കമ്പനി. മെയ് 15ന് മുമ്പ് സ്വകാര്യതാ നയം അംഗീകരിക്കണമെന്ന നിർദേശത്തില്‍ നിന്നാണ് വാട്സാപ്പിന്റെ പിന്മാറ്റം. ഭൂരിഭാഗം ആളുകളും ഇതിനോടകം...
മുംബൈ : വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഗ്രൂപ്പ് അംഗങ്ങള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് അഡ്മിന് ഉത്തരവാദി ആകില്ലെന്ന് ബോംബെ ഹൈക്കോടതി. ബോംബെ ഹൈകോടതിയുടെ നാഗ്പുര്‍ ബെഞ്ചിന്റേതാണ് വിധി. ഒരു വാട്സാപ്പ്...
കോട്ടയം: വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാൻ https://electoralsearch.in/ എന്ന വെബ്സൈറ്റിൽ പരിശോധിക്കാം. https://www.nvsp.in/ എന്ന വെബ്സൈറ്റ് വഴിയും പരിശോധിക്കാം. വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ചും അല്ലെങ്കിൽ വോട്ട് ചെയ്യുന്ന...
ന്യൂഡല്‍ഹി: രാജ്യത്ത് പലയിടങ്ങളില്‍ വാട്സാപ്പ് പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയും പ്രവര്‍ത്തനരഹിതമായതായി ചില ഉപയോക്താക്കള്‍ പറയുന്നു. വാട്സാപ്പ് പ്രവര്‍ത്തനരഹിതമായതിന്റെ കാരണം വ്യക്തമല്ല.അരമണിക്കൂറോളം തടസ്സപ്പെട്ടതായി ആണ് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ...
ഇന്ത്യയിലെ നമ്പർ വൺ സ്മാർട്ട്ഫോൺ ബ്രാൻഡ് ആയ Mi ഇന്ത്യ ഇന്ന് മി ഡേ സെലിബ്രേറ്റ് ചെയ്യുകയാണ്. ഈ അവസരത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് ഏറ്റവും മികച്ച ഓഫറുകൾ ആണ്. Mi...
കൊച്ചി:കൊവിഡ് 19ന്റെ വരവും അതിനെ തുടര്‍ന്നുള്ള സാമൂഹിക നിയന്ത്രണങ്ങളും കൂടി എത്തിയതോടെ ആളുകള്‍ മൊബൈല്‍ ഫോണുകളെ ആശ്രയിക്കുന്നത് പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകളും ഓഫീസ് മീറ്റിംഗുകളും തുടങ്ങി പ്രിയപ്പെട്ടവരുടെ വിശേഷങ്ങള്‍...
മലപ്പുറം: കേബിൾ ടി.വി ,ഇൻ്റർനെറ്റ് സേവനങ്ങളെല്ലാം കൃത്യതയിലും, വേഗതയിലും ഉപഭോക്താക്കൾക്കെത്തിക്കാൻ ക്ലസ്റ്റർ യൂണിറ്റുകൾ ആരംഭിക്കുന്നു. ജില്ലയിലെ ആദ്യ ക്ലസ്റ്റർ യൂണിറ്റ് മാറഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു. തോഷിബ ഫാസ്റ്റ് സർവ്വീസ് എൽ.എൽ.പിയുടെ ഉദ്ഘാടനം...