കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ വീടുകളിൽ തന്നെ ഇരിക്കുന്ന സാഹചര്യത്തിൽ യുഎഇയിൽ വീഡിയോ കോളിന് അനുമതി നൽകി. വാട്ട്സ്ആപ്പ്, സ്കൈപ്,ഗൂഗ്ൾ ഹാങ് ഔട്ട് എന്നിവയ്ക്കാണ് അനുമതി. ന്‍എ
കോവിഡ് 19 വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരെ സഹായിക്കാന്‍ ഫേസ്ബുക്ക് 75,000 രൂപ(1000 ഡോളര്‍)വീതം നല്കുന്നു. എല്ലാ ജീവനക്കാര്‍ക്കും ആറുമാസത്തെ കുറഞ്ഞ ബോണസ് നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ജീവനക്കാരില്‍ പണലഭ്യത...
മൊബൈലിന് വില കൂടും. മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി 18 % ആക്കി. നേരത്തെ 12% ആയിരുന്നു ജിഎസ്ടി. പാദരക്ഷ, രാസവളം എന്നിവയുടെ നികുതി ഏകീകരണം പിന്നീട് തീരുമാനിക്കും. കേരളത്തിൽ ഏറ്റവും...
മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും സാങ്കേതിക ഉപദേശകനുമായ ബില്‍ ഗേറ്റ്സ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന്പടിയിറങ്ങിയതായി മൈക്രോസോഫ്റ്റ് അറിയിച്ചു, അതേ സമയം സിഇഒ സത്യ നാഡെല്ലയുടെയും മറ്റ് എക്സിക്യൂട്ടീവുകളുടെയും സാങ്കേതിക ഉപദേഷ്ടാവായി അദ്ദേഹം തുടരും. ...
തൃശൂര്‍: നൂതന ആശയങ്ങളുമായി കേരളത്തിലെ പോളിടെക്നിക് കോളേജുകളിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി തൃശൂര്‍ എറണാകുളത്തപ്പന് കോളേജ് ഓഫ് എന്‍ജീനിയറിങ് ആന്‍ഡ് മാനേജ്മെന്റില്‍ ഹാക്കത്തോണ്‍ മത്സരം സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ പോളിടെക്നിക്...
കാത്തിരിപ്പിന് വിരാമം…ഒടുവിൽ ലോകത്തെ ഏറ്റവും പ്രചാരമേറിയ മെസേജിംഗ് സർവീസായവാട്ട്സ് ആപ്പ് ‘ഡാർക്ക് മോഡ്’ അവതരിപ്പിക്കുന്നു. രാത്രിയിൽ വാട്ട്സ് ആപ്പ് ഉപയോഗിക്കുമ്പോൾ മുഖത്തേക്കടിക്കുന്ന ശക്തമായ വെള്ള വെളിച്ചം നമ്മെയെല്ലാം അലോസരപ്പെടുത്തിയിട്ടുണ്ട്....
ന്യൂയോര്‍ക്ക്: കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകളുടെ ഉപജ്ഞാതാവ് ലാറി ടെസ്ലര് (74) അന്തരിച്ചു. പ്രശസ്ത കമ്പ്യൂട്ടര്‍ വിദഗ്ധനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു ടെസ്ലര്. സിറോക്സ് മുന്‍ റിസര്‍ച്ചറായ ടെസ്ലര്, ആപ്പിള്‍, യാഹൂ, ആമസോണ്‍...
ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഐഎസ്ആർഒയുടെ പരീക്ഷണ ശ്രമങ്ങളിൽ ഭാഗമാവുകയാണ് റോബോട്ട്. വ്യോം മിത്ര എന്ന് പേരിട്ട ഹ്യുമനോയിഡിന്റെ വീഡിയോ പുറത്തുവിട്ടു. പെൺ രൂപത്തിലാണ് രൂപം നൽകിയിരിക്കുന്നത്.മൃഗങ്ങളെ ഉപയോഗിച്ച് പരീക്ഷണം നടത്തിലെന്ന്...
ന്യൂഡല്‍ഹി: വാട്സ്ആപ്പിന്റെ സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടു. വാട്സ്ആപ്പില്‍ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും അയക്കുന്നതിന് ആളുകള്‍ക്ക് തടസ്സം നേരിടുകയായിരുന്നു. സ്റ്റാറ്റസ് അപ്ഡേഷനും നിലച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതിന് പ്രശ്നമില്ല. സെര്‍വറിലെ...
ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജി സാറ്റ് 30 ന്റെ വിക്ഷേപണം വിജയകരം. യൂറോപ്യന്‍ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്. പുലര്‍ച്ചെ 02.35ന് ഫ്രഞ്ച് ഗയാനയിലെ...