ന്യൂഡൽഹി: ലോകത്തിലെഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പ് ഉടന്‍ തന്നെ പുതിയ ഡേറ്റ് അധിഷ്ഠിത സെര്‍ച്ച് സംവിധാനവും എത്തിക്കുന്നു. വാട്ട്സ്ആപ്പിലെ പുതിയ പ്രത്യേകതകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ വിവരം...
ഫെയ്സ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മറികടന്നു. പിണറായിയെ 10,63,000 പേരും ഉമ്മന്‍ചാണ്ടിയെ 10,62,000 പേരുമാണ് എഫ്ബിയില്‍ പിന്തുടരുന്നത്. കോവിഡ് കാലത്ത് ഒരുലക്ഷം പേരാണ്...
വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളില്‍ എട്ടുപേരെ അനുവദിക്കുന്ന പുതിയ അപ്ഡേറ്റ് ഇന്ത്യയിലും ലഭ്യമായിത്തുടങ്ങി. ഐഓഎസിലെ ഏറ്റവും പുതിയ 2.20.50 വാട്സാപ്പ് അപ്ഡേറ്റിലാണ് ഗ്രൂപ്പ് കോള്‍ ലിമിറ്റ് വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ നിലവില്‍...
കാലിഫോര്‍ണിയ: ഗ്രൂപ്പ് കോള്‍ സെറ്റിംഗ്സില് മാറ്റം വരുത്താനൊരുങ്ങി ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. നിലവില്‍, കോള്‍ ചെയ്യുന്ന ആളുള്‍പ്പെടെ നാലു പേര് അടങ്ങുന്ന ഗ്രൂപ്പ് വീഡിയോ- ഓഡിയോ കോളുകളാണ് വാട്സ്ആപ്പില്‍...
ലോക്ഡൗൺ കാലത്ത് വിഡിയോ കോണ്‍ഫറന്‍സിങിന് സൂം ആപ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സൂം വിഡിയോ കോണ്‍ഫറന്‍സിങ് ആപ് സുരക്ഷിതമല്ലെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഒരേ സമയം കൂടുതൽ പേർക്ക് വിഡിയോ...
കോട്ടയം: സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ പത്ത് പേര് കോട്ടയത്ത് അറസ്റ്റില്‍. തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത് കൊറോണ സ്ഥിരീകരിച്ചവര്‍ ഒളിച്ചു താമസിക്കുന്നുവെന്നായിരുന്നു പ്രചാരണം. കോട്ടയം തെക്കും ഗോപുരത്താണ് സംഭവം. സിപിഎം കമ്മറ്റി...
കൊറോണ വൈറസ് സംബന്ധിച്ച് വ്യാജവിവരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണവുമായി വാട്സാപ്പ്. ഇനിമുതൽ മെസേജുകൾ ഒരു സമയം ഒരൊറ്റ ചാറ്റിലേക്ക് മാത്രമെ ഫോർവേഡ് ചെയ്യാനാകു. നിലവിൽ ഒരു സന്ദേശം...
ഏപ്രില്‍ 14ന് ശേഷമുള്ള ട്രെയിന്‍ ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയുണ്ടായി. ഇത് പൂര്‍ണമായും ശരിയല്ല. ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് ഐആര്‍സിറ്റിസി ഓണ്‍ലൈന്‍,...
തിരുവനന്തപുരം: ഏപ്രിൽ ഫൂൾ ദിനത്തിൽ വ്യാജ സന്ദേശങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ കർശന നടപടിയെന്ന് ഡിജിപി. ഏപ്രിൽ ഫൂൾ ദിനത്തിൽ കോവിഡ്, ലോക് ഡൗൺ വിഷയങ്ങളിൽ വ്യാജ സന്ദേശങ്ങൾ നിർമ്മിക്കുകയോ...
ന്യൂഡൽഹി: നിങ്ങളുടെ മൊബൈൽ ഫോണിലെ വാട്ട്സ്ആപ് സ്റ്റാറ്റസ് വീഡിയോകൾ ഇനി 15 സെക്കൻഡ് മാത്രം. ഇന്നലെ വരെ 30 സെക്കൻഡ് വരെ ഉണ്ടായിരുന്ന വാട്ട്സ്ആപ് സ്റ്റാറ്റസ് ഇന്ന് മുതൽ 15...