കുടുംബശ്രീയെന്നാല്‍ അപ്പവും മിക്സ്ചറും ചക്കവറുത്തതുമുണ്ടാക്കി വിപണനം നടത്തിയിരുന്ന ചെറുയൂണിറ്റുകളാണെന്നാണോ നിങ്ങളിപ്പോഴും ധരിച്ചുവെച്ചിരിക്കുന്നത്..! പാടേ തെറ്റിപ്പോയിരിക്കുന്നു. പാചക-വിപണന രംഗങ്ങളെല്ലാം കടന്ന് കുടുംബശ്രീ വനിതകള്‍ പുതിയ ആകാശം കീഴടക്കുകയാണ്. പുരുഷന്മാര് കൈയടക്കി വെച്ചിരിക്കുന്ന...
മാനത്തുയര്‍ന്നു നില്ക്കുന്ന വലയിഴകളില് ഒളിഞ്ഞിരിക്കുന്ന പൈതൃക കൊച്ചിയുടെ പാരമ്പര്യം തിരിച്ചറിഞ്ഞ ഒരു പറ്റം ആള്ക്കാര് ഇന്നുമവിടെ ചീനവല ഉയര്‍ത്തുന്നുണ്ട്. ദ്രവിച്ചു തുടങ്ങിയ തൂണുകള്‍ പറിച്ചുമാറ്റുന്നതിനു മുമ്പ് ഇന്നലകളെ ഒന്നോര്കുന്നത് നന്ന്....
പ്രീമ സി ബേബി അമ്മവീട്…പേരില്‍ തന്നെയുണ്ട് സ്നേഹവും കരുതലും…കോട്ടയം ജില്ലയിലെ പാമ്പാടി എട്ടാം മൈലിലുമുണ്ട് ഒരു അമ്മവീട്. വാത്സല്യവും പരിചരണവും പങ്കുവെയ്ക്കലും നിറഞ്ഞുനില്‍ക്കുന്നൊരു സ്നേഹവീട്. പേരുപോലെ തന്നെ ഒരമ്മയുടെ സ്നേഹവും...
ജോര്‍ജ് മാത്യു മയ്യഴിപ്പുഴയുടെ ദാസന്റേയും ചന്ദ്രികയുടേയും പ്രണയ സന്ദര്‍ഭങ്ങളായിരുന്നു സ്വാഭാവികമായും എന്നിലെ കൗമാര വായനക്കാരനേയും നോവലിന്റെ പുനര്‍വായനകള്‍ക്ക് പ്രേരിപ്പിച്ചത്. ബിംബങ്ങളും മിത്തുകളും അടങ്ങുന്ന മുഴുവന്‍ കഥാപാത്രങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഒരു...
മണ്‍സൂണ്‍ കാലത്ത് മഴ കനക്കുന്നതോടെ കേരളത്തിലെമ്പാടും നീളം കൂടുന്ന ഒന്നുണ്ട്, ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും മുന്നിലെ ക്യൂ. കഴിഞ്ഞ കുറച്ചു വര്ഷങ്ങള്ക്കായി മഴക്കാലമെന്നാല്‍ മലയാളിക്ക് പനിക്കാലമാണ്. ജലദോഷപ്പനി മുതല്‍ ഡെങ്കിപ്പനി, എലിപ്പനി,...
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ പഠിച്ച് ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് വരെയായ എബ്രഹാം ലിങ്കണിന്റെ കഥ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ പൊതുവൈഫൈ ഉപയോഗപ്പെടുത്തി പഠിച്ച് സര്‍ക്കാര്‍ ജോലിക്കാരനായ ഇടുക്കിക്കാരന് ശ്രീനാഥ് എന്ന...
ശരിക്കും നിങ്ങളുടെ ഹൃദയം ഇരുമ്പുകൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത് ? കളിയായും കാര്യമായും ഇങ്ങനൊരു ചോദ്യം ശെല്വനോടാണ് ചോദിക്കുന്നതെങ്കില്‍ ദേഷ്യപ്പെടലോ മുഖം കറുപ്പിക്കലോ ആവില്ല പകരം ഒരു ചെറുചിരിയായിരിക്കും മറുപടി… ഓരോ ലോഹ...
മാവേലി പോലും മലകേറി വരാന്‍ മടിക്കുന്ന കുട്ടമ്പുഴയിലെ ആദിവാസി കോളനിയില്‍ ടോയ്ലറ്റുകള് നിര്‍മ്മിച്ച് നല്കിയ പിജി സുധ എന്ന ഫോറസ്റ്റ് ഓഫീസര്‍ ഇന്ന് കേരളത്തിന്റെ അഭിമാന താരമാണ്. സമ്പൂര്‍ണ തുറസ്സായ...
മലയാളി ടെലിവിഷന്‍- സിനിമാ പ്രേക്ഷകര്‍ക്ക് ചിരപരിചതമാണ് ആ മുഖവും ശരീരവും. മലയാളത്തിലെ ടെലിവിഷന്‍ സീരിയലുകളില്‍ തന്റേതായ ഇടം കണ്ടെത്തി, സിനിമാ മേഖലയിലേക്ക് ചേക്കേറിയ മലയാളികളുടെ സ്വന്തം ഹെവി വെയ്റ്റ് വില്ലന്‍.....