ലൊസാനില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഡയമണ്ട് ലീഗ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര.ലൊസാന്‍ ഡയമണ്ട് ലീഗില്‍ 89.08 മീറ്റര്‍ കണ്ടെത്തിയാണ് നീരജ്...
അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്ത നടപടി ഫിഫ പിന്‍വലിച്ചു.ഫെഡറേഷന് ഭരണത്തില്‍ ബാഹ്യ ഇടപെടല്‍ ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെന്‍ഡ് ചെയ്തത്. ഇതോടെ രാജ്യാന്തര മത്സരങ്ങളില്‍ കളിക്കാനോ ക്ലബുകള്‍ക്ക് മറ്റ് രാജ്യാന്തര ടൂര്‍ണമെന്റുകളുടെ...
നിയോണ്‍: യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ യുവേഫയുടെ 2022-ലെ ഏറ്റവും മികച്ച പുരുഷതാരമായി റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് താരം കരിം ബെന്‍സേമ. കഴിഞ്ഞ സീസണില്‍ റയലിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതിന്റെ ബലത്തിലാണ്...
ചെസിലെ നമ്പർ വണ്‍, അഞ്ച് തവണ ലോക ചാമ്പ്യൻ,എനിക്ക് പറ്റിയ എതിരാളി ഇല്ല, അതുകൊണ്ട് ചെസ് മടുത്തു എന്ന് പറഞ്ഞ മാഗ്നസ് കാള്‍സനെ തന്റെ കരു നീക്കങ്ങളില്‍ കുരുക്കി നിര്‍ത്തി...
ഹരാരെ: സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. അഞ്ചുവിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ സിംബാബ്വെയെ കീഴടക്കിയത്. സിംബാബ്വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ്...
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. പത്തുവിക്കറ്റിനാണ് ആതിഥേയരായ സിംബാബ്വെയെ ഇന്ത്യ തകര്‍ത്തത്. സിംബാബ്വെ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 30.5...
സൂറിച്ച്: ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ (AIFF) ഫിഫയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഫിഫയുടെ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി.എ ഐ എഫ് എഫിന്റെ ഭരണത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായെന്നും ഇത്...
മുംബൈ: ഏഷ്യാ കപ്പ് ടി20യ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.ടീമിൽ സഞ്ജു സാംസണില്ല. പതിനഞ്ചംഗ ടീമിനെ രോഹിത് ശര്‍മ നയിക്കും.കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. വിശ്രമത്തിലായിരുന്ന വിരാട് കോലിയെ ടീമിലേക്ക്...
ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ബാഡ്മിന്റണ്‍ സിംഗിൾസ് ഫൈനലില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിനും വനിതകളുടെ ബാഡ്മിൻറണില് പി വി സിന്ധുവിനും സ്വര്‍ണം.കലാശപ്പോരില്‍ മലേഷ്യയുടെ ഇങ് സി യോങിനെയാണ് സെന്‍ പരാജയപ്പെട്ടുത്തിയത്....
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോളിന് സ്വര്‍ണം. ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് സ്വര്‍ണം നേടിയത്. Eldhose Paul moves to Gold...