വാഷിങ്ടണ്‍: ഇഗ ഷ്വാന്‍ടെകിന് യു.എസ് ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടം. ഷ്വാന്ടെകിന്റെ ആദ്യ യു.എസ് ഓപ്പണ്‍ കിരീടവും മൂന്നാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണിത്.ടുണിഷ്യയുടെ ഓന്‍സ് ജാബ്യൂറിനെയാണ് തോല്‍പ്പിച്ചത്. ലോക ഒന്നാം നമ്പർ...
സൂറിച് ഡയമണ്ട് ലീഗ് ഫൈനലിൽ സ്വര്‍ണം നേടി നീരജ് ചോപ്ര ചരിത്രം കുറിച്ചു.ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമായി നീരജ് മാറി.ഇതോടെ ഒളിംപിക്സ് സ്വര്‍ണത്തോളം തിളക്കമുള്ള...
ദുബായ്:വിരാട് കോലിയും ഭുവനേശ്വര്‍ കുമാറും തിളങ്ങിയ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് അഫ്ഗാന്...
ഷാര്‍ജ: സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താന് ഫൈനലില്‍. അഫ്ഗാന് ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകളും ഒരു വിക്കറ്റും മാത്രം ബാക്കിനില്‍ക്കേ പാകിസ്താന്...
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ഇന്ത്യക്ക് രണ്ടാം തോൽവി. ഇന്ത്യയെ ആറ് വിക്കറ്റിന് ശ്രീലങ്ക തോൽപ്പിച്ചു. 174 റൺസ് ലക്ഷ്യം ഒരു പന്ത് ബാക്കി നിർത്തി ശ്രീലങ്ക മറികടന്നു....
ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണില്‍ അട്ടിമറികള്‍ തുടരുന്നു. ടെന്നീസ് ഇതിഹാസം സ്പെയിനിന്റെ റാഫേല്‍ നദാലും ലോക ഒന്നാം നമ്പര്‍ താരം റഷ്യയുടെ ഡാനില്‍ മെദെ്വദേവും യു.എസ്. ഓപ്പണില്‍ നിന്ന് പുറത്തായി. പ്രീ ക്വാര്‍ട്ടറിലാണ്...
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് ജയം. സൂപ്പർ ഫോർ പോരാട്ടത്തിൽ അഞ്ചു വിക്കറ്റിനാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചത്. 182 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ പാക്കിസ്ഥാൻ മറികടന്നു....
ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റായി കല്യാൺ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയെ പരാജയപ്പെടുത്തിയാണ് ബംഗാളിലെ ബിജെപി നേതാവായ കല്യാൺ ചൗബേ പ്രസിഡന്റായത്. മുൻ...
യുഎസ് ഓപ്പൺ മത്സരത്തിനിടെ സ്വന്തം റാക്കറ്റ് ഇടിച്ച് സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാലിനു പരുക്ക്. യുഎസ് ഓപ്പൺ രണ്ടാം റൗണ്ട് മത്സരത്തിനിടെ റാക്കറ്റിടിച്ച് മൂക്കിനാണ് പരുക്കേറ്റത്. ലോ ബാക്ക്ഹാൻഡ്...
ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാക്കിസ്ഥാനെ 5 വിക്കറ്റിന് ഇന്ത്യ തോൽപ്പിച്ചു. 148 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് ഇന്ത്യയുടെ വിജയശില്‍പ്പി....