മുംബൈ: ഗാബ ടെസ്റ്റിൽ ഇന്ത്യൻ ടീം ചരിത്ര വിജയം നേടിയ നാളിൽ വാങ്കഡെ സ്റ്റേഡിയത്തിൽ അതിനിർണായക മത്സരത്തിൽ വിജയത്തിലേക്ക് എത്താൻ ആവാതെ കേരളം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിലെ...
ന്യൂഡൽഹി: ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്ക്കര്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് സമ്മാനമായി അഞ്ച് കോടി രൂപ. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് സമ്മാനം പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം...
ഗാബ സ്റ്റേഡിയത്തിൽ ചരിത്ര വിജയം രചിച്ച് ഇന്ത്യൻ ടീം. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 328 റൺസ് എന്ന വിജയലക്ഷത്തിലേക്ക് 18 പന്തുകൾ ബാക്കി നിൽക്കെയാണ്...
മുംബൈ : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിയെയും തകർത്ത് കേരളത്തിന്റെ പടയോട്ടം. ഡൽഹി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം 19 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു,...
ഗാബ:ഇന്ത്യ-ഓസ്ട്രേലിയ അവസാന ടെസ്റ്റിൽ ആദ്യ ദിവസം അവസാനിക്കുമ്പോൽ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് എടുത്തിട്ടുണ്ട്. 108 റൺസ് നേടിയ മർനസ് ലബുഷെയ്നാണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി...
സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂർണമെന്റിൽ മുംബൈക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. എട്ട് വിക്കറ്റിനാണ് കേരളം മുംബൈയെ പരാജയപ്പെടുത്തിയത്. 37 പന്തിൽ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നുന്ന പ്രകടനമാണ്...
സിഡ്നി:സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 407 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുത്ത് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 406 റൺസ് ലീഡിലാണ് ഓസ്ട്രേലിയ...
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഓസിസിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ. ഇതോടെ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി (1-1). രണ്ടാം ഇന്നിങ്സില്‍ ഓസീസ് ഉയര്‍ത്തിയ 70 റണ്‍സ് വിജയലക്ഷ്യം...
ലണ്ടന്‍: പതിറ്റാണ്ടിലെ ക്രിക്കറ്റ് അവാര്‍ഡുകള്‍ ഐസിസി പ്രഖ്യാപിച്ചു. പതിറ്റാണ്ടിലെ ക്രിക്കറ്റര്‍ അവാര്‍ഡായ ഗ്യാരിഫീല്‍ഡ് സോബേഴ്സ് പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റര്‍ വിരാട് കോഹ്ലിക്കാണ്. പത്തുവര്‍ഷത്തിനിടെ 20,396 റണ്‍സും 66 സെഞ്ചുറികളും 94...
പനാജി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. നീണ്ട കാത്തിരിപ്പിനൊടുവിൽ ഏഴാം പോരാട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കുന്നത്. ഹൈദരാബാദിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് മറികടന്നു. മലയാളി...