അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെയുളള ആദ്യ ട്വൻറി 20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിംഗ് തിരഞ്ഞെടുത്തു. മത്സരത്തിൽ രോഹിത് ശർമയ്ക്ക് വിശ്രമം. കെഎൽ രാഹുലിനൊപ്പം ശിഖർ ധവാൻ ഓപ്പൺ...
ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫി പ്രാഥമിക ഘട്ടം കടന്ന കേരളം നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരത്തില്‍ തന്നെ വീണു. എതിരാളികളായ കര്‍ണാടകക്കായി സെഞ്ച്വറി കരുത്തില്‍ രവികുമാര്‍ സമര്‍ഥും (192) മലയാളി...
ന്യൂഡൽഹി:ഐപിഎൽ ഏപ്രിൽ ഒമ്പതിന് ആരംഭിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. ആദ്യ മത്സരം മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ്. അടച്ചിട്ട സ്റ്റേഡിയത്തിൽ ആയിരിക്കും മത്സരം. കാണികളെ അനുവദിക്കുന്ന കാര്യം പിന്നീടാണ്...
കോട്ടയം:കുറിച്ചി സജിവോത്തമപുരം കേന്ദ്ര മാക്കി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് സ്വയം സഹായ സംഘത്തിന്റെ പ്രവർത്തകർ അകാലത്തിൽ മരിച്ചു പോയ സുഹൃത്തുക്കളുടെ ഓർമ്മയ്ക്കായി അവരുടെ പേരിൽ സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഞായറാഴ്ച...
അഹമ്മദാബാദ്∙ ഒരിക്കൽക്കൂടി സ്പിന്നർമാർ ഇംഗ്ലിഷ് പടയെ കറക്കിവീഴ്ത്തിയതോടെ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. ഇന്നിങ്സിനും 25 റൺസിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. നാലു ടെസ്റ്റുകളടങ്ങിയ പരമ്പര...
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ലീഡ്. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് 89 റൺസിൻ്റെ ലീഡാണ് ഉള്ളത്. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 205നു മറുപടിയുമായി ഇറങ്ങിയ...
വെസ്റ്റിൻഡീസ്- ശ്രീലങ്ക ആദ്യ ട്വന്റി ട്വന്റിയിൽ ഒരു ഓവറിൽ 6 സിക്സ് അടിച്ച് വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ്. രാജ്യാന്തര ക്രിക്കറ്റിൽ ഒരോവറിൽ തുടർച്ചയായി 6 സിക്സ് അടിക്കുന്ന മൂന്നാമത്തെ...
കൊച്ചി: വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ കേരളം ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് മത്സരങ്ങളിൽനിന്ന് ഏഴാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടർ ഫൈനലിനു യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ ഇന്ന് അവസാനിച്ചതോടെയാണ്...
മൊട്ടേര: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയിക്കുകയായിരുന്നു. രോഹിത്...
ഗുജറാത്ത്: അഹമ്മദാബാദിൽ ഉള്ള സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഇത്.ഉച്ചയ്ക്കുള്ള ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം...