പാരീസ്:സ്വിസ് താരം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി. ജര്‍മനിയുടെ ഡൊമനിക് കോയേപ്ഫറെ തോല്പിച്ചതിന് പിന്നാലെയാണ് ഫെഡറര്‍ പിന്മാറ്റം പ്രഖ്യാപിച്ചത്. നേരത്തെ കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന് വിശ്രമം...
ദുബായ്: ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 10ല്‍നിന്നും 14ആയി ഉയര്‍ത്താന്‍ ഐസിസി തീരുമാനിച്ചു. 2027ല്‍ നടക്കുന്ന ടൂര്‍ണമെന്റ് മുതലാകും ഈമാറ്റം ഉണ്ടാകുക. ഇതുകൂടാതെ ടി20 വേള്‍ഡ്കപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ...
റിയോ ഡി ജനീറോ:കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻ്റ് ബ്രസീലിൽ നടക്കും.ജൂൺ 13 മുതൽ ആണ് ടൂർണമെൻറ്. അർജൻറീനക്ക് പകരമാണ് ബ്രസീൽ ആതിഥേയത്വം വഹിക്കുന്നത്. കോവിഡ് വ്യാപനം മൂലം ആണ് അർജൻറീനയിൽ...
പോര്‍ട്ടോ:യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായുള്ള ഇംഗ്ലീഷ് ക്ലബുകളുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ചെല്‍സിക്ക് കിരീടം. ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടില്ലെന്ന റെക്കോര്‍ഡ് തിരുത്തിക്കുറിക്കാനിറങ്ങിയ...
വാഴ്സോ: സ്പാനിഷ് ക്ലബായ വിയ്യാറയലിന് ചരിത്ര നിമിഷം. യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ രംഗത്തെ രണ്ടാംനിരക്കാരുടെ വേദിയായ യുവേഫ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി വിയ്യാറയല്‍. ക്ലബിന്റെ 98 വര്‍ഷത്തെ ചരിത്രത്തില്‍...
മാഡ്രിഡ്:സ്പാനിഷ് ലാ ലിഗയില്‍ അത്ലറ്റികോ മാഡ്രിഡിന് കിരീടം. നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ വല്ലാദോലിദിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അത്ലറ്റികോ കിരീടം ഉറപ്പിച്ചത്. 38 മത്സരങ്ങളില്‍ നിന്ന് 86...
റോം:ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്പാനിഷ് താരം കിരീടം നേടിയത്. വനിതകളില്‍ പോളണ്ടിന്റെ ഇഗ സ്വിയറ്റെക്കിനാണ്...
വെംബ്ലി: എഫ്എ കപ്പ് ഫുട്ബോളിൽ ചരിത്രം തിരുത്തി ലെസ്റ്റർ സിറ്റി ചാമ്പ്യന്മാർ. ഫൈനലിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ലെസ്റ്റർ ടൂർണമെന്റ് ചരിത്രത്തിൽ അവരുടെ ആദ്യ കിരീടം നേടിയത്....
മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈേഡഴ്സ് താരങ്ങളായ സന്ദീപ് വാര്യറും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ് പോസിറ്റീവായതോടെ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ തിങ്കളാഴ്ചത്തെ കളി നീട്ടി. കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലെ മത്സരമാണ് നീട്ടിവെച്ചത്....
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. ഒരു റണ്ണിനാണ് ആർസിബി ഡൽഹിയെ കീഴ്പ്പെടുത്തിയത്. ബാംഗ്ലൂർ മുന്നോട്ടുവച്ച 172 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ...