ബ്രസീലിയ: കോപ്പ അമേരിക്കയിലെ ആദ്യ ജയം സ്വന്തമാക്കി അര്‍ജന്റീന. ഗ്രൂപ്പ് ബിയില്‍ ഉറുഗ്വെയെയാണ് അര്‍ജന്റീന വീഴ്ത്തിയത്. തുല്യശക്തികളുടെ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍...
കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. പെറുവിനെ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീൽ തകർത്തത്.അലക്സ് സാൻഡ്രോ, നെയ്മർ, എവർട്ടൻ, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോൾ നേടിയത്....
ബ്യൂണസ് ഐറിസ്:കോപ്പ അമേരിക്ക ഫുട്ബോളിൽ അർജൻറീനയെ സമനിലയില്‍ കുരുക്കി ചിലെ. ഇരുടീമും ഓരോ ഗോള്‍വീതം നേടി. ലയണല്‍ മെസിയുടെ ഗോളില്‍ ലീഡെടുത്ത ശേഷമാണ് അര്‍ജന്റീന സമനില വഴങ്ങിയത്. അര്‍ജന്റീനയ്ക്കായി ഫ്രീക്കിക്കിലൂടെ...
ബ്രസീലിയ:കോപ്പ അമേരിക്കയുടെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ മഞ്ഞപ്പട വെനസ്വേലയെ കീഴടക്കിയത്.കൊവിഡ് കാരണം പ്രമുഖ താരങ്ങളില്‍ പലരെയും നഷ്ടമായ വെനസ്വേലയെ കീഴടക്കുക...
പാരീസ്: നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ. ഫൈനലിൽ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ മറികടന്നാണ് ലോക ഒന്നാം നമ്പര്‍ താരം കിരീടം നേടിയത്.ഇതോടെ...
പാർക്കൻ: യൂറോ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ബിയിലെ 9.30ൻ്റെ ഡെൻമാർക്ക് – ഫിൻലൻഡ് മത്സരം റദ്ദാക്കി. മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണതിനെ തുടർന്നാണ് മത്സരം റദ്ദാക്കിയത്....
പാരീസ്:ഫ്രഞ്ച് ഓപ്പൺ വനിതാ ടെന്നീസ് കിരീടം ചെക്ക് താരം ബാർബറ ക്രജിക്കോവയ്ക്ക്.ഫൈനലിൽ റഷ്യൻ താരം അനസ്താസിയ പവ്ല്യുചെങ്കോവയെ 6-1,2-6,6-4 എന്ന സ്കോറിന് തോല്പിച്ചു.ആദ്യ ഗെയിം അനായാസമായി ക്രജിക്കോവ നേടിയെങ്കിലും ശക്തമായി...
റോം:യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ഇറ്റലിക്ക് ജയം. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ തുർക്കിയെ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ഇറ്റലി തകർത്തത്.ഇറ്റലിയുടെ തുടർച്ചയായ എട്ടാം ജയമാണിത്. കഴിഞ്ഞ...
മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിൽ തിളങ്ങിയ മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിലെത്തി. സീനിയർ താരങ്ങളുടെ അഭാവത്തിൽ ശിഖർ ധവാനാണ് ശ്രീലങ്കയിൽ...
ദോഹ: ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് ജയം. മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തിയത്.ഇന്ത്യയുടെ രണ്ടു ഗോളുകളും നായകന് സുനില്‍ ഛേത്രിയാണു നേടിയത്. 79-ാം മിനിറ്റിലും 92-ാം...