ലോകകപ്പ് ഫുട്ബോളിൽ മെക്സിക്കോയ്ക്കു എതിരെയുള്ള ജയത്തിനുശേഷം ഡ്രസിംഗ് റൂമില്‍വച്ച് മെക്സിക്കോ ജേഴ്സി മെസി നിലത്തിട്ട് ചവുട്ടിയെന്ന തരത്തിലും ഡ്രസ്സ് നീക്കിയിട്ടതാണെന്ന തരത്തിലുമുള്ള വാദങ്ങളുമായി വീഡിയോ പുറത്ത് വന്നത് വിവാദമാകുന്നു. മെസിയുടെയും...
കാൽപന്തുകളിയുടെ ആവേശവും ആരവും ലോകമെങ്ങും പടർന്നു പന്തലിച്ചിരിക്കുകയാണ്.ഒരു ഫുട്ബോള്‍ ആരാധകന് പേപ്പര്‍ വിമാനം പറത്തി ‘ഗോള്‍ അടിക്കുന്ന’ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഈ വര്‍ഷം ജൂണില്‍ യുവേഫ നാഷണല്‍ ലീഗില്‍ ജര്‍മ്മനിയും...
ലോകകപ്പ് ഫുട്ബോളിൽ സെർബിയക്കെതിരെ റിച്ചാര്‍ലിസണിന്റെ രണ്ടാമത്തെ ഗോള്‍ ഈ ലോകകപ്പിലെ ഇതുവരെയുള്ളില്‍ ഏറ്റവും മനോഹരമായ ഗോള്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വിനീഷ്യസ് ജൂനിയറിന്റെ ഇടത് വശത്ത് നിന്നുള്ള ക്രോസില്‍ ഫസ്റ്റ് ടച്ച്...
ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിയാണ് സൗദി അട്ടിമറി ജയം നേടിയത്. മത്സരത്തിനിടെ അര്‍ജന്റീന നായകന് ലണയല്‍ മെസിയെ സൗദി അറേബ്യന്‍ താരം അലി അല്‍-ബുലൈഹി പ്രകോപിപ്പിക്കാന്‍ നടത്തുന്ന...
കാൽപന്തുകളിയുടെ ആവേശം ലോകമെങ്ങും എത്തിക്കഴിഞ്ഞു. ഖത്തറിൽ ഇത്തവണത്തെ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ ഹോളിവുഡ് നടന് മോര്ഗന് ഫ്രീമാനൊപ്പം വേദിയിലെത്തിയ ഒരാള്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ഖത്തര്‍ ലോകകപ്പിന്റെ അംബാസിഡറായ ഗാനീം അല്‍...
ട്വൻ്റി20 ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ തകർപ്പൻ വിജയത്തോടെ പണി കിട്ടിയത് സംവിധായകൻ ഒമർ ലുലു ആണ്. ബെറ്റിൽ തോറ്റ് അഞ്ച് ലക്ഷത്തിന്റെ കടക്കാരനായിരിക്കുകയാണ് ഒമർ. ഇതോടെ പണം ചോദിച്ചുകൊണ്ടുള്ള കമന്റുകൾ...
ബ്യൂണസ് അയേഴ്സ്:ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു.പരിക്കേറ്റ് വിശ്രമിക്കുന്ന എയ്ഞ്ചല്‍ ഡി മരിയ, പൗളോ ഡിബാല എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലയണല്‍ മെസിയടക്കം ഏഴ് മുന്നേറ്റ താരങ്ങളാണ് ടീമിലുള്ളത്. എമിലിയാനോ...
ട്വൻ്റി20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്. സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റു. ഇംഗ്ലണ്ട് ഫൈനലിൽ കടന്നു. ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ ജയം 10 വിക്കറ്റിനാണ്. ട്വൻറി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട്...
സിഡ്നി: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താൻ ഫൈനലിൽ.”സെമി ഫൈനലില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് പാകിസ്താന് ഫൈനലിലെത്തിയത്. അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനും നായകന് ബാബര്‍ അസമുമാണ് പാകിസ്താന് വേണ്ടി...
വിവാദങ്ങള്‍ക്കിടെ കോഴിക്കോട് പുള്ളാവൂരില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നു. പ്രദേശത്തെ പോര്‍ച്ചുഗല്‍ ആരാധകരാണ് മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടിന് പിന്നാലെ റൊണാള്‍ഡോയുടെ 50 അടിയോളം പൊക്കത്തിലാണ് കട്ടൗട്ട് ഉയര്‍ത്തിയത്. മെസി,...