ഫുട്ബോൾ ആരാധകർക്ക് അത്ഭുത വിരുന്ന് ഒരുക്കിയാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഏറ്റുമുട്ടിയത്.സൗദി അറേബ്യയിലെ റിയാദില്‍ വച്ചു നടന്ന മത്സരത്തിലെ മുഖ്യാതിഥിയായി എത്തിയത് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനാണ്. മെസിയേയും...
വ്യാഴാഴ്ച ബോളണ്ട് പാർക്കിൽ നടന്ന ഈസ്റ്റേൺ കേപ്പും പാൾ റോയൽസും തമ്മിലുള്ള മത്സരം കാണാൻ സൺറൈസേഴ്സ് ടീമിന്റെ ഉടമകളിലൊരാളായ കാവ്യ മാരനും ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു.റോയൽസിനെതിരായ മത്സരത്തിനിടെ ഒരു ആരാധകൻ കാവ്യ മാരനോട്...
ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്താൽ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 1940 ഒക്ടോബര്‍ 23-ന് ‘മൂന്ന് ഹൃദയം’ എന്നര്‍ഥം വരുന്ന ബ്രസീലിലെ ട്രെസ് കോറക്കോസിലാണ്...
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ തോല്പിച്ച് ഫ്രാന്‍സ് ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ തങ്ങള്‍ അന്നേ ദിവസം സൗജന്യ സേവനം (ഫ്രീ സെക്സ്) നല്‍കുമെന്ന് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികളുടെ വാഗ്ദാനം. അര്‍ജന്റീന–ഫ്രാന്‍സ് ഫൈനല്‍...
ഗോള്‍ അടിച്ചും അടിപ്പിച്ചും ഖത്തർ ലോകകപ്പിൽ അര്‍ജന്റീനയുടെ ഫൈനല്‍ മുന്നേറ്റത്തിൽ മെസ്സി നിര്‍ണായക പങ്കുവഹിച്ചു കഴിഞ്ഞു. അഞ്ച് ഗോളുകള്‍ ഇതിനകം മെസി നേടി. ഒപ്പം മൂന്ന് തവണ സഹതാരങ്ങള്‍ക്ക് ഗോള്‍...
ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയവുമായാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ റണ്ണടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടി. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ്...