മനുഷ്യ വിസര്‍ജ്യം നിമിഷങ്ങള്‍ക്കുള്ളില്‍ ചാരമാക്കി മാറ്റുന്ന ടോയ്ലറ്റ് പരിചയപ്പെടുത്തി യുവതി. വാന്‍വൈവ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വ്യത്യസ്തമായ ടോയ്ലറ്റ് അവതരിപ്പിച്ചിരിക്കുന്നത്. വെള്ളം ഉപയോഗിക്കാത്ത ഈ പരിസ്ഥിതി സൗഹൃദ ടോയ്ലറ്റ് നിമിങ്ങള്‍ക്കുള്ളിലാണ്...
സിംഹത്തെ കാട്ടിലെ രാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ കാട്ടിലെ സിംഹരാജാവ് നാട്ടിലിറങ്ങിയാല്‍ കഥയാകെ മാറും. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഗുജറാത്തിലെ തെരുവോരങ്ങളില്‍ സിംഹങ്ങളിറങ്ങുന്നത് അത്ര അപൂര്‍വമല്ല....
കുഞ്ഞുങ്ങളുടെ കളിചിരികളും കുസൃതികളും സംസാരവുമെല്ലാം ആരെയും ആകര്‍ഷിക്കുന്നതാണ്. തിരക്കുപിടിച്ച ഒരു ദിവസത്തിന്റെ മാനസികസമ്മര്ദ്ദമകറ്റുന്നതിന് പലരും കുഞ്ഞുങ്ങളുടെ വീഡിയോകളെ ആശ്രയിക്കാറ് പോലുമുണ്ട്. അത്തരത്തില്‍ നമ്മെ സ്പര്‍ശിക്കുന്ന, സന്തോഷം കൊണ്ട് നമ്മുടെ ഉള്ള്...
കേൾവിക്കുറവുള്ള ഭർത്താവിനോട് വീട്ടിലെ തെങ്ങിന് വളമിടുന്ന കാര്യം പലയാവർത്തി പറഞ്ഞിട്ടും കേൾക്കാതെയായപ്പോൾ ‘കൊടയല്ല വടി’ എന്ന് തമാശരൂപേണ കിടിലൻ ഡയലോഗ് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ താരമായിരുന്ന ഉഴവൂർ ചക്കാലപ്പടവിൽ അന്ന തോമസ്...
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പരസ്യം ചെയ്യുന്നത് പണം വാങ്ങിയിട്ടാണെങ്കിൽ അത് കൃത്യമായി വെളിപ്പെടുത്തണമെന്ന് സെലിബ്രിറ്റികൾക്കും സമൂഹമാധ്യമ താരങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ മാർഗരേഖ. ബ്രാൻഡ് പ്രമോഷന്റെ പേരിൽ...
വോയ്സ് സ്റ്റാറ്റസ് അപ്ഡേറ്റ്സ് അവതരിപ്പിച്ച് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. പരീക്ഷണാടിസ്ഥാനത്തില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. വോയ്സ് നോട്ടുകള്‍ സ്റ്റാറ്റസ് അപ്ഡേറ്റ്സ് ആയി പങ്കുവെയ്ക്കാന്‍ സാധിക്കുന്നതാണ്...