ബംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ രോഗിയുമായി പോകുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിച്ചു.നാലുപേര്‍ക്ക് പരിക്കേറ്റു. ഞെട്ടിപ്പിക്കുന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ആംബുലന്‍സ് വരുന്നത് ശ്രദ്ധയില്‍പ്പെട്ട...
ന്യൂഡൽഹി:സില്‍വര്‍ലൈനില്‍ വിശദപരിശോധന വേണമെന്ന് കേന്ദ്രം. പദ്ധതിയ്ക്കെതിരെ നിരവധി പരാതികള്‍ കിട്ടിയെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഡിപിആറില്‍ കൃതൃമായ വിവരങ്ങളില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
കൊളംബോ:ശ്രീലങ്കയില്‍ നിലവിലെ ആക്ടിങ് പ്രസിഡന്റായ റനില്‍ വിക്രമസിംഗെയെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. പാര്‍ലമെന്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 224 എം.പിമാര്‍ വോട്ടു ചെയ്തു. ഇതില്‍ 134 പേര് റനിലിനെ പിന്തുണച്ചു. ഭരണകക്ഷിയായ...
ന്യൂഡല്‍ഹി: നയതന്ത്ര ചാനല്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന ആവശ്യവുമായി എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയില്‍.കേസ് ബംഗളൂരുവിലെ കോടതിയിലേക്കു മാറ്റണമെന്നാണ് ഇഡി സുപ്രീം...
ധർമ്മപുരി: രണ്ട് മലയാളികളെ തമിഴ്നാട്ടില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നെവിന് സുഹൃത്ത് എറണാകുളം സ്വദേശി ശിവകുമാര്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ധര്‍മ്മപുരിയില്‍ റോഡരികിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്....
തിരുവനന്തപുരം:ഇത്തവണയും ഓണത്തിന് പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി.13 ഇനങ്ങള്‍ വിതരണം ചെയ്യാനാണ് ആലോചന. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കും. കഴിഞ്ഞ തവണ...
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല തകര്‍ച്ചയില്‍. ഡോളറുമായുള്ള വിനിമയ മൂല്യം ചരിത്രത്തില്‍ ആദ്യമായി 80 കടന്നു. തിങ്കളാഴ്ച 79.98ല്‍ വിനിമയം അവസാനിപ്പിച്ച രൂപ ഇന്ന് 80 കടന്നു. ഈയാഴ്ച...
ഊട്ടി:സഹപ്രവർത്തകർക്കൊപ്പം ഊട്ടിയിലേക്ക് ഉല്ലാസയാത്ര വന്ന യുവതി കല്ലട്ടി പുഴയില്‍ വഴുതിവീണ് മരിച്ചു.ബംഗളൂരുവില്‍ ജോലിചെയ്യുന്ന ഐ.ടി. കമ്പനിയിൽ നിന്നാണ് ഇവർ ഊട്ടിയിലേക്ക് വന്നത്. ആന്ധ്രാപ്രദേശ് തിരുപ്പതി സ്വദേശിനിയായ കട്ട വിനീത സൗത്രിയാണ്...
ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.cisce.org എന്ന സെറ്റ് വഴി ഫലം ലഭ്യമാകും. എസ്എംഎസ് വഴിയും ഫലമറിയാനാകും. 99.97 ആണ് വിജയശതമാനം. നാല് വിദ്യാര്‍ത്ഥികള്‍ ഒന്നാം...
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയാണ് സ്ഥാനാര്‍ത്ഥി. ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വച്ച് എന്‍സിപി...