ന്യൂഡൽഹി: രാജ്യത്തിൻ്റെ രാഷ്ട്രപതിയായി ദ്രൗപദി മൂർമു സത്യ പ്രതിജ്ഞ ചെയ്തു. ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയാണ്. പുതിയ രാഷ്ട്രപതി രജിസ്റ്ററിൽ ഒപ്പുവച്ചു.പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്...
പട്ന:ബിഹാറിൽ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര് മരിച്ചു.ഛപ്രയിലുള്ള ബുദായ് ബാഗ് ഗ്രാമത്തിലാണ് അപകടം. പടക്ക വ്യാപാരിയായ ഷബീര്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്....
ന്യൂഡൽഹി:ഐഎസ്സി 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഐഎസ്സി രണ്ടാം സെമസ്റ്റര്‍ ഫലമാണ് പ്രഖ്യാപിച്ചത്.www.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളില്‍ ഫലമറിയാം. എസ്എംഎസ് വഴി ഫലം അറിയാന്‍ ഐഎസ്സി എന്നെഴുതി സ്പേസ് ഇട്ട...
ന്യൂഡൽഹി: രാജ്യത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുപനി ( മങ്കി പോക്സ്) സ്ഥിരീകരിച്ചു. ഡൽഹിയിലാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിന് പുറത്ത് ഇതാദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.31 വയസ്സുള്ളയാള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇയാള്‍...
ജനീവ:മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.മങ്കിപോക്സ് ഇതുവരെ സ്ഥിരീകരിച്ചത് 72 രാജ്യങ്ങളിലാണ് . 70 % രോഗികളും യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരാണ്. മങ്കിപോക്സ്...
തിരുവനന്തപുരം:സ്വതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന് എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം.മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനമായത്....
തിരുവനന്തപുരം:എകെജി സെന്റര്‍ ആക്രമണക്കേസ് ക്രൈം ബ്രാഞ്ചിന്. പൊലീസ് അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംസ്ഥാന പൊലീസ് മേധാവി...
ബംഗളുരു:വീട്ടില്‍ ഉറങ്ങുകയായിരുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയുമായി കാമുകന് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.കര്‍ണാടക വിജയനഗര ജില്ലയിലെ കനാഹോസഹള്ളിക്ക് സമീപമുള്ള പൂജാറഹള്ളി കന്നിബോരയ്യനഹട്ടി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കന്നിബോരയ്യനഹട്ടിയിലെ...
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്....
ലക്നൗ:ഹാഥ്രസില്‍ ട്രക്ക് ഇടിച്ച് ആറ് കന്‍വാര്‍ ഭക്തര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 2.15ഓടെ അമിതവേഗതയിലെത്തിയ ട്രക്ക് ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഹരിദ്വാറില്‍ നിന്ന് ഗ്വാളിയോറിലേക്ക് പോകുകയായിരുന്നു കന്‍വാര്‍ ഭക്തര്‍. ഹാഥ്രസിലെ സദാബാദ് പൊലീസ്...