സഹോദരൻ വകവരുത്താൻ ശ്രമിച്ചെന്ന് തമിഴ് നടൻ പൊന്നമ്പലം. അടുത്തിടെയാണ് താരം വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മദ്യപാനത്തെ തുടർന്നാണ് വൃക്ക തകരാറിലായെന്നാണ് ആളുകൾ കരുതിയിരിക്കുന്നത് എന്നാൽ തന്റെ സഹോദരൻ കാരണമാണ് തനിക്ക്...
വളര്‍ത്തുപൂച്ചയുടെ ഇടപെടലില്‍ തീപിടിത്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട് ആറംഗ കുടുംബം.അമേരിക്കയിലെ ഒഹിയോയിലെ അലീസ ജോണ്‍ ഹാളും, കുടുംബവുമാണ് 6 മാസം പ്രായമുള്ള നൈന എന്ന പൂച്ചക്കുട്ടിയുടെ ഇടപെടലില്‍ രക്ഷപെട്ടത്. പുലര്‍ച്ചെ...
ഫിറ്റ്നസ്സിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. പക്ഷേ ഇപ്പോഴും ജിമ്മില്‍ പോകുന്നതും ഡയറ്റ് നോക്കുന്നതും കൃത്യമായി വ്യായാമം ചെയ്യുന്നതുമൊക്കെ നാളേയ്ക്കായി മാറ്റിവയ്ക്കുന്ന നിരവധി പേരുണ്ട്. അങ്ങനെയുള്ളവര്‍ക്ക്...
രജനീകാന്തിനെ വീട്ടിലെത്തി കണ്ട് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സോഷ്യൽ മീഡിയയിലൂടെ സഞ്ജു തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. രജനീകാന്ത് തന്നെയാണ് സഞ്ജുവിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ‘‘ഏഴാം വയസ്സിൽ തന്നെ...
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്കാർ പുരസ്കാരം ഇന്ത്യയിലേക്ക്. “ദി എലിഫന്റ് വിസ്പെറേഴ്സ്” ആണ് 95–ാം ഓസ്കറിൽ പുരസ്കാരം നേടിയത്. കൃതികി ഗോണ്‍സാല്‍വസ്, ഗുനീത് മോംഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം...
കൊച്ചി: ജന്മനാ കേൾവിയില്ലാത്ത കുട്ടികൾക്ക് വിപിഎസ് ലേക്ഷോറിൽ സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്ന ‘സ്നേഹസ്വരം’ പദ്ധതിക്ക് തുടക്കമായി. വിപിഎസ് ലേക്ഷോറിന്റെ കോർപറേറ്റ് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് സൗജന്യ...
ബോളിവുഡ് താരം സതീഷ് കൗശിക്കിനെ തന്റെ ഭർത്താവ് കൊന്നാതാണെന്ന് ആരോപിച്ച് കൂബർ ഗ്രൂപ്പ് ഡയറക്ടർ വികാസ് മാലുവിന്റെ ഭാര്യ. കടമായി നൽകിയ 15 കോടി രൂപ കൗശിക് തിരികെ ചോദിച്ചതിനെ...
ഓസ്കർ പുരസ്കാരം പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ലോസ് ആഞ്ജലസിനെ ഓവിയേഷൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാര ചടങ്ങ് നടക്കുക. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 6.30 മുതൽ ഏഴ്...
ശക്തമായ കഥാപാത്രങ്ങളിലൂടെ കഴിവു തെളിയിച്ച താരമാണ് അന്ന ബെൻ. ഇപ്പോൾ തമിഴും കീഴടക്കാനുള്ള തയാറെടുപ്പിലാണ് താരം. ശിവകാർത്തികേയൻ നിർമിക്കുന്ന കൊട്ടുകാളി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴ് അരങ്ങേറ്റം. ഇപ്പോൾ ചിത്രത്തിലെ...
താരങ്ങളായ നരേഷും പവിത്ര ലോകേഷും വിവാഹിതരായി. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവാഹ വിഡിയോയിലൂടെ നരേഷ് തന്നെയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്....