ന്യൂഡൽഹി:ലൈംഗിക തൊഴിലിന് നിയമസാധുത നല്കി സുപ്രീം കോടതി. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്നും ഭരണഘടന പ്രകാരം ലൈംഗിക തൊഴിലാളികള്‍ക്ക് അന്തസോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.ജസ്റ്റിസ്...
തിരുവനന്തപുരം:നിഷ്പക്ഷ അന്വേഷണം വേണമെന്നും, തുടരന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കരുതെന്നും ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.ഇക്കാര്യങ്ങളടങ്ങുന്ന നിവേദനം നടി മുഖ്യമന്ത്രിക്ക് നല്കി. നിഷ്പക്ഷ അന്വേഷണത്തിന് മുഖ്യമന്ത്രി ഇടപെടണം. വിമര്‍ശനങ്ങള്‍ വേദനിപ്പിച്ചെന്നും നടി...
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍ എത്താന്‍ സാധ്യത. അടുത്ത അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍...
ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും വിമത നേതാവുമായ കപിൽ സിബൽ കോൺഗ്രസ് വിട്ടു. അദ്ദേഹം ഉടൻ സമാജ് വാദി പാർട്ടിയിൽ ചേർന്നേക്കും.കപിൽ സിബൽ എസ്പിയുടെ രാജ്യസഭാ എംപിയാകും. ഉത്തർപ്രദേശ് വിധാൻ...
തിരുവനന്തപുരം: കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ കെ ഫോൺ ഉപഭോക്താക്കളിലേക്ക് എത്തുന്നു.അതിവേഗ ഇൻറർനെറ്റ് കണക്ഷൻ കേരളവിഷൻ വഴിയാണ് ജനങ്ങളിലേക്ക് എത്തുക. ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള വൻകിട കമ്പനികളെ പിന്തള്ളി കേരളവിഷന് ടെൻഡർ ലഭിച്ചു. ദക്ഷിണേന്ത്യയിലെ...
ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സസിലെ പ്രൈമറി സ്കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സാന്‍ അന്റോണിയോയില്‍ നിന്ന് 70 മൈല്‍ അകലെ...
അകുവല്‍ യോള്‍:സ്ത്രീയെ കൊന്നതിന് ആടിന് മൂന്നുവര്‍ഷം തടവുശിക്ഷ നല്കി പ്രാദേശിക കോടതി.ദക്ഷിണ സുഡാനിലാണ് വിചിത്ര വിധി. സംഭവത്തില്‍ ഉടമ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആടിന് ശിക്ഷ വിധിച്ചത്. നാല്പത്തിയഞ്ചുകാരി ആദിയു...
അബുദാബി:യുഎഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു.പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിക്ക് രോഗം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചു. ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്നും...
അമരാവതി: ആന്ധ്രയില്‍ മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു. മന്ത്രി വിശ്വരൂപന്റെ അമലാപുരത്തെ വീടിനും പൊന്നാട സതീഷിന്റെയും വീടുകളാണ് തീയിട്ടത്. കോനസീമ ജില്ലയുടെ പേര് അംബേദ്കര്‍ കോനസീമ എന്നാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധധത്തിനൊടുവിലാണ്...
ന്യൂഡൽഹി:കാണാതായ ഗായികയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹിയില്‍ നിന്നും കാണാതായ ഹര്യാന്വി ഗായിക സംഗീത (26)യുടെ മൃതദേഹമാണ് ഹരിയാനയിലെ റോത്തക്കില്‍ ഹൈവേയ്ക്ക് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട്...