ചണ്ഡീഗഡ്:പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാല അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.ഗായകനും റാപ്പറുമായ ഇദ്ദേഹം തിരഞ്ഞെടുപ്പിന് മുൻപാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മാന്‍സയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂസെവാല നിയമസഭാ തെരഞ്ഞെടുപ്പില്‍...
നേപ്പാളില്‍ കാണാതായ ‘താര എയര്‍’ വിമാനം മുസ്താങ്ങിലെ കോവാങ് മേഖലയില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. ലാക്കന്‍ നദിയില്‍ വിമാനാവശിഷ്ടം കണ്ടെന്ന് നാട്ടുകാര്‍ നേപ്പാള്‍ സൈന്യത്തെ അറിയിച്ചു. അപകടസ്ഥലത്തേക്ക് സൈന്യം തിരിച്ചിട്ടുണ്ട്.
ന്യൂഡൽഹി:ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം പിന്‍വലിച്ചു.ആധാറിന്റെ പകര്‍പ്പ് ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ കൈമാറരുതെന്ന നിര്‍ദേശമാണ് പിന്‍വലിച്ചത്. തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന...
തിരുവനന്തപുരം:തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.സാധാരണ നിലയെ അപേക്ഷിച്ച് മൂന്ന് ദിവസം മുന്‍പേയാണ് സംസ്ഥാനത്ത് കാലവര്‍ഷം എത്തുന്നത്. അതേസമയം കാലവര്‍ഷം ജൂണ്‍ ആദ്യ വാരത്തില്‍ തന്നെ ദുര്‍ബലമാകാന്‍...
ന്യൂഡൽഹി:ആധാർ ദുരുപയോഗം തടയാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ. മാസ്ക് ചെയ്ത ആധാർ കാർഡ് നൽകണമെന്നാണ് പുതിയ നിർദ്ദേശം. കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം കാണുന്നതാണ് മാസ്ക്ചെയ്ത ആധാർ കോപ്പി. myaadhaar.uidai.gov.in...
നേപ്പാളില്‍ യാത്രാവിമാനം കാണാതായി. 22 യാത്രക്കാരുമായി ഇന്ന് രാവിലെ യാത്ര തിരിച്ച ചെറുവിമാനവുമായുള്ള ആശയവിനിമയ ബന്ധമാണ് നഷ്ടമായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.യാത്രക്കാരില്‍ നാലുപേര്‍ ഇന്ത്യക്കാരാണ്.വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ...
കൊച്ചി:തൃക്കാക്കരയിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുതിയതായി അപേക്ഷ നല്കിയ ഒട്ടേറെ ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തില്ല. ക്രമക്കേടിന് പേരുകേട്ട ഉദ്യോഗസ്ഥനെ വച്ചത് തന്നെ കൃത്രിമം...
ശ്രീനഗർ:ലഡാക്കില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പുഴയില്‍ മറിഞ്ഞു ഏഴു സൈനികര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരിൽ ഒരാൾ മലയാളി ആണെന്നാണ് റിപ്പോർട്ട്. മലപ്പുറം...
കൊൽക്കത്ത:പശ്ചിമബംഗാളിനെ ഞെട്ടിച്ച് മറ്റൊരു നടിയെയും മരിച്ചനിലയില്‍ കണ്ടെത്തി. മോഡല്‍ കൂടിയായ മഞ്ജുഷ നിയോഗിയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.സുഹൃത്തും സിനിമാ ലോകത്തെ സഹപ്രവര്‍ത്തകയുമായിരുന്ന ബിദിഷ ഡി മജുംദാറിന്റെ ആകസ്മികമായ മരണത്തില്‍...
ന്യൂഡൽഹി:ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പ്രൈസ്. ഹിന്ദിയില്‍ നിന്നുള്ള പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കര്‍ പുരസ്കാരം ലഭിക്കുന്നത്. ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാന്‍ഡ് എന്ന പുസ്തകത്തിനാണ് പുരസ്കാരം. ഡെയ്സി...