തമിഴ് സിനിമയിലേക്ക് പുതിയ ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചിമ്പു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോൾ സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിമ്പുവിന്റെ...
നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ സൈബര്‍ തട്ടിപ്പിനിരയായി. ഒരു ലക്ഷം രൂപയാണു താരത്തിനു നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ (കെവൈസി) അപ്ഡേറ്റ് ചെയ്യാനായി ഫോണില്‍ വന്ന എസ്എംഎസിലെ...
നടി കനിഹയ്ക്ക് കാലിന് പരിക്ക്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിലൂടെ കനിഹ തന്നെയാണ് പരുക്കേറ്റ വിവരം അറിയിച്ചത്. കണങ്കാലിനാണ് താരത്തിന് പരുക്കേറ്റത്. കൂടാതെ കാൽമുട്ടിന്റെ ലിഗമെന്റിനും പരുക്കേറ്റു. പ്ലാസ്റ്ററിട്ട കാലുമായി...
വധഭീഷണി മുഴക്കിയെന്ന ബിഗ് ബോസ് താരത്തിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പിഎയ്ക്കെതിരെ കേസ്. ബിഗ് ബോസ് താരം അര്‍ച്ചനാ ഗൗതമിന്റെ അച്ഛന്റെ പരാതിയില്‍ പ്രിയങ്ക ഗാന്ധിയുടെ പിഎ...
ജൂനിയർ എൻടിആറിന്റെ കരിയറിലെ 30-ാമത്തെ ചിത്രത്തിലൂടെ ബോളിവുഡ് താരം ജാൻവി കപൂർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. കൊടുങ്കാറ്റിൽ ശാന്തമായവൾ എന്ന വിശേഷണത്തോടെയാണ് നിർമ്മാതാക്കൾ ബോളിവുഡ് താരത്തിന്റെ തെലുങ്ക് അരങ്ങേറ്റം ഔദ്യോഗികമായി...
അമിതാഭ് ബച്ചന് ഷൂട്ടിങിനിടെ പരിക്ക്. ‘പ്രോജക്ട് കെ’ യുടെ ഹൈദരബാദിലെ സെറ്റില്‍ വച്ചാണ് ചിത്രീകരണത്തിനിടെ വാരിയെല്ലിന് പരിക്കേറ്റത്.തരുണാസ്ഥിക്ക് പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ അമിതാഭ് മുംബൈയിലെ വസതിയില്‍ വിശ്രമിക്കുകയാണെന്ന് അമിതാഭ് ബച്ചന്...
പോലീസ് അന്വേഷിക്കുന്ന ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടി ശ്വേത മേനോന്. ബാങ്കില്‍നിന്ന് പണം നഷ്ടമായവരില്‍ നടി ശ്വേത മേനോനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത...
എട്ടാം വയസ്സിൽ നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷന് അംഗവുമായ നടി ഖുശ്ബു. എട്ടാം വയസ്സില്‍ സ്വന്തം അച്ഛന് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും...
അതിമനോഹരവും അപൂര്‍വവുമായ ഒരു വന്യജീവിയുടെ ദൃശ്യം പങ്ക് വെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാന് . ലഡാക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും വീഡിയോയില്‍ പങ്കുവെച്ച കുറിപ്പില്‍...
ഡ്രോണ്‍ തലയിലിടിച്ച് ഗായകന് ബെന്നി ദയാലിന് പരിക്ക്. ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്ന മ്യൂസിക് കോണ്‍സര്‍ട്ടിനിടെയാണ് അപകടമുണ്ടായത്. ബെന്നി ദയാല്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡ്രോണ്‍ തലയ്ക്ക് പിറകില്‍...