പാൻ ഇന്ത്യൻ താരങ്ങളുടെ തരംഗത്തിന് മുമ്പേ തന്നെ ഹിന്ദിയിലുൾപ്പെടെ സാന്നിധ്യമറിയിച്ച നടനാണ് റാണ. ഒരു ബോളിവുഡ് താരത്തിന് കാണാറുള്ള ശരീര ഭംഗിയാണ് റാണയെ കരിയറിൽ തുണച്ചത്.റാണയുടെ അച്ഛൻ ഡി സുരേഷ്...
ഓസ്കർ പുരസ്കാരം സ്വന്തമാക്കി രാജ്യത്തിനു തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ആർആർആറിലെ നാട്ടു നാട്ടു ഗാനം. സംഗീത സംവിധായകൻ എംഎം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസുമാണ് പുരസ്കാരം സ്വീകരിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ...
നടന് സമീര്‍ ഖാഖര്‍ അന്തരിച്ചു. 71 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.എണ്‍പതുകളിലെ ടെലിവിഷന്‍ പരമ്പരകളായ നൂക്കഡ്, സര്‍ക്കസ് എന്നിവയിലൂടെ പ്രശസ്തനായ അദ്ദേഹം...
സഹോദരൻ വകവരുത്താൻ ശ്രമിച്ചെന്ന് തമിഴ് നടൻ പൊന്നമ്പലം. അടുത്തിടെയാണ് താരം വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മദ്യപാനത്തെ തുടർന്നാണ് വൃക്ക തകരാറിലായെന്നാണ് ആളുകൾ കരുതിയിരിക്കുന്നത് എന്നാൽ തന്റെ സഹോദരൻ കാരണമാണ് തനിക്ക്...
രജനീകാന്തിനെ വീട്ടിലെത്തി കണ്ട് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സോഷ്യൽ മീഡിയയിലൂടെ സഞ്ജു തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. രജനീകാന്ത് തന്നെയാണ് സഞ്ജുവിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ‘‘ഏഴാം വയസ്സിൽ തന്നെ...
ബോളിവുഡ് താരം സതീഷ് കൗശിക്കിനെ തന്റെ ഭർത്താവ് കൊന്നാതാണെന്ന് ആരോപിച്ച് കൂബർ ഗ്രൂപ്പ് ഡയറക്ടർ വികാസ് മാലുവിന്റെ ഭാര്യ. കടമായി നൽകിയ 15 കോടി രൂപ കൗശിക് തിരികെ ചോദിച്ചതിനെ...
ശക്തമായ കഥാപാത്രങ്ങളിലൂടെ കഴിവു തെളിയിച്ച താരമാണ് അന്ന ബെൻ. ഇപ്പോൾ തമിഴും കീഴടക്കാനുള്ള തയാറെടുപ്പിലാണ് താരം. ശിവകാർത്തികേയൻ നിർമിക്കുന്ന കൊട്ടുകാളി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴ് അരങ്ങേറ്റം. ഇപ്പോൾ ചിത്രത്തിലെ...
താരങ്ങളായ നരേഷും പവിത്ര ലോകേഷും വിവാഹിതരായി. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവാഹ വിഡിയോയിലൂടെ നരേഷ് തന്നെയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്....
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ്നെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ബോളിവുഡിൽ നിന്ന് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഇപ്പോൾ മലയാളികളെ ആവേശത്തിലാക്കിക്കൊണ്ട് ഒരു...
ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് പ്രഭാസ്. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിനിടെ ആരാധകരെ ആശങ്കയിലാക്കിക്കൊണ്ട് താരത്തിന്റെ ആരോഗ്യത്തേക്കുറിച്ചുള്ള...