ബോളിവുഡ് നടന് സല്മാന്ഖാന് വീണ്ടും വധഭീഷണി. ഏപ്രില്‍ 30ന് സല്മാന് ഖാനെ കൊല്ലുമെന്ന് ഫോണിലൂടെയാണ് ഭീഷണി മുഴക്കിയത്. മുംബൈ പൊലീസിനാണ് ഭീഷണി കോള്‍ ലഭിച്ചത്. റോക്കി ഭായ് എന്ന് സ്വയം...
ടീസർ പുറത്തുവന്നത് മുതൽ വി.എഫ്.എക്സിന്റെ പേരിൽ ആദിപുരുഷ് ചിത്രത്തിന് നേരെ ഒട്ടനവധി ട്രോളുകളും വന്നിരുന്നു. ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്.ഇപ്പോഴിതാ ചിത്രത്തിലെ പ്രഭാസിന്റെ ലുക്കിനെതിരെ ആരോപണം ഉയരുകയാണ്. ചിത്രത്തിൽ നടന്റെ...
തന്റെ കുട്ടിക്കാലം അത്ര സുഖകരമായ ഒന്നായിരുന്നില്ലെന്നും മനംമടുത്ത് പതിനേഴാം വയസില്‍ വീടുവിട്ട് പോകാന്‍ വരെ തീരുമാനിച്ചെന്നും ഉർഫി ജാവേദ്.ഹ്യൂമന്‍സ് ഓഫ് ബോംബേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഉര്‍ഫി കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങളേക്കുറിച്ച്...
പുഷ്പ: ദി റൈസ്’ റിലീസ് ചെയ്തത് മുതല്‍, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ തീവ്രമായി കാത്തിരിക്കുകയാണ്.പുഷ്പ എവിടെ?’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ടീസറും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. ടീസര്‍ ഇതിനോടകം...
നടി ആകാംക്ഷ ദുബെയുടെ മരണത്തിൽ ഗായകൻ സമർ സിങ് അറസ്റ്റിൽ. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സമർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്കു മുൻപാണ് ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഹോട്ടലിൽ...
നടനും ചലച്ചിത്ര നിർമ്മാതാവുമായ വിശാലിന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. 15 കോടി രൂപ കോടതിയില്‍ അടിയന്തരമായി വിശാല്‍ കെട്ടിവയ്ക്കണമെന്നും അല്ലാത്ത പക്ഷം തീയറ്ററുകലിലോ, ഒടിടി...
സീതാ രാമം’ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മൃണാൾ താക്കൂർ. ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയാണ് മൃണാൾ താക്കൂർ. ഹിന്ദി സീരിയലുകളിലൂടെയാണ് താരം...
15 വര്‍ഷമായി തമിഴ് സംവിധായകന് വെട്രിമാരന് മനസില്‍ കൊണ്ടുനടന്ന സ്വപ്ന പ്രോജക്റ്റ് ആയിരുന്നു വിടുതലൈ. 4 കോടി ബജറ്റിലാണ് ചെയ്യാന്‍ ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് 40 കോടി മുതല്‍മുടക്കില്‍ ചെയ്യാന്‍...
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും വിഘ്നേഷ് ശിവനും കഴിഞ്ഞ വർഷമാണ് ഇരട്ടക്കുട്ടികൾ പിറന്നത്. ഇതു ഞങ്ങളുടെ ഉയിരും ഉലകവും എന്ന പറഞ്ഞായിരുന്നു ഇരുവരും കുഞ്ഞുങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയതും . എന്നാൽ...
നന്ദമൂരി ബാലകൃഷ്ണ തെലുങ്കിലെ സൂപ്പര്‍ താരമാണ്. അടുത്തിറങ്ങിയ വീര സിംഹ റെഡ്ഡി താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ്. ഇപ്പോഴും റൊമാന്റിക് ഹീറോയായി അഭിനയിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ബാലയ്യയുടെ സിനിമയില്‍...