നടനും താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ് വിഡിയോ പങ്കുവച്ചതിന് ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദ് (59) ആണ് അറസ്റ്റിലായത്. ഇടവേള ബാബുവിനേയും അമ്മ...
കൊച്ചി: പറവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസിരിസ് സൈക്ലിസ്റ്റ്സ് ക്ലബ്, ജോയ് ആലൂക്കാസ്, ചെറായി ചില്ലി ഔട്ട് റെസ്റ്റോറന്റ്, ആസ്റ്റർ മെഡിസിറ്റി,നെപ്ട്യൂൺ വാട്ടർ സ്പോർട്സ് എന്നിവരുമായി ചേർന്ന് നടത്തുന്ന മുസിരിസ് സെഞ്ച്വറി...
കാറിൽനിന്നു സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടി സിനിമ നടനായ പൊലീസുകാരൻ. തിരുവനന്തപുരം പിഎംജിക്കു സമീപമുള്ള കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനും ചലച്ചിത്രതാരവുമായ ജിബിൻ ഗോപിനാഥിന്റെ കാറിൽനിന്നു സ്റ്റീരിയോ മോഷ്ടിച്ചയാളെയാണ്...
സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് നാളെ അവധിയായിരിക്കും. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണത്തില്‍ സുഹൃത്തിന്റെ നിര്‍ണായക മൊഴി. മരണത്തിന് ഒരാഴ്ച മുമ്പ് നയനയ്ക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും ഫോണിലൂടെ നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും വനിതാ സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്കി. മര്‍ദ്ദിച്ചയാളുടെ പേരുവിവരങ്ങളും...
‘പ്രേമം’ സിനിമയുടെ ആരാധകർ ഒട്ടേറെ പ്രതീക്ഷ വച്ച ചിത്രമായിരുന്നു ‘ഗോൾഡ്’. എന്നിട്ടും സിനിമ പ്രതീക്ഷകളെ തകിടംമറിക്കുന്നതായി.ഇപ്പോൾ എല്ലാത്തിനോടും പ്രതിഷേധമായി തന്റെ ഫേസ്ബുക്ക് പേജിന്റെ ഡി.പി. മറച്ചു വച്ച് പ്രതിഷേധിക്കുകയാണ് അൽഫോൺസ്....
കൊച്ചി:സ്വന്തം വീടിന്റെ സുരക്ഷ നിരീക്ഷിക്കാനായിരിക്കണം സുരക്ഷ ക്യാമറ വെക്കേണ്ടത് അല്ലാതെ അയൽവാസിയെ നിരീക്ഷക്കാനാവരുതെന്ന് ഹൈക്കോടതി. തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന തരത്തിൽ അയൽവാസിയായ രാജു ആന്റണി ക്യാമറകൾ സ്ഥാപിച്ചെന്നും ഇത്...
73ാമത്തെ വയസ്സില്‍ പത്താം ക്ലാസ് പരീക്ഷ പാസ്സായ സിനിമാ -നാടക നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. സാക്ഷരതാ മിഷന്റെ തുല്യത കോഴ്സിലൂടെയുള്ള തുടര്‍പഠന സൗകര്യം...
ഹാക്ക് ചെയ്യപ്പെട്ട കേരള പോലീസിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ തിരിച്ചുപിടിച്ചു. സൈബർ ഡോമാണ് ഹാക്കർമാരിൽ നിന്ന് യൂട്യൂബ് അക്കൗണ്ട് വീണ്ടെടുത്തത്. ഇന്ന് രാവിലെയാണ് കേരള പോലീസിന്റെ യൂട്യൂബ് ചാനൽ അക്കൗണ്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും മാസ്ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ വിവിധ സ്ഥലങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് നിയന്ത്രണം. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും...