കോഴിക്കൂട്ടില്‍ പുലി കുടുങ്ങി.മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ കോട്ടോപ്പാടം കുന്തണിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീട്ടിനോടു ചേര്‍ന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്.കോഴിക്കൂടിന്റെ വലയില്‍ കാല് കുടുങ്ങിയ നിലയിലാണ്. കോഴികളുടെ ബഹളം കേട്ട് എത്തിയപ്പോഴാണ് പുലിയെ...
നഗരമധ്യത്തിൽ നിന്ന് ബസ് മോഷണം പോയി. പാലക്കാട് കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ് മോഷണം പോയത്. തൃശൂർ-പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനം. പട്ടിക്കാട്...
കോഴിക്കോട് പുള്ളാവൂര്‍ പുഴയിലും വയനാട്ടിലും മലപ്പുറത്തും ഉയര്‍ത്തിയതില്‍ ഏതൊരു കട്ടൗട്ടിനെക്കാളും ഉയരമുണ്ട് കൊല്ലങ്കോട്ടെ ക്രിസ്റ്റിയാനോ റോണാള്‍ഡോയ്ക്കെന്ന് കൊല്ലങ്കോട്ടുകാര്‍ പറയുന്നു. കൊല്ലങ്കോട് – പൊള്ളാച്ചി റോഡിലെ കുരുവിക്കൂട്ട് മരത്തിന് സമീപത്താണ് ഇത്തവണ...
പാലക്കാട്: സ്വന്തം ഉടുമുണ്ട് ഊരി ഇരകളുടെ മുഖം മറച്ച് ക്രൂര പീഡനത്തിന് ഇരയാക്കുന്ന കുറ്റവാളിയാണ് പിടിയിലായ ‘സ്ഫടികം’ വിഷ്ണു.കൊടുമ്പ് സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ നാട്ടുകാരനായ വിഷ്ണുവിനെയാണ് പാലക്കാട് സൗത്ത് പോലീസ്...
പാലക്കാട്: അലനെല്ലൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിന്റെ മുന്നാംനിലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി.വൈകുന്നേരം മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. വൈകീട്ട് സ്കൂള്‍ വിട്ട്...
പാലക്കാട്: വിവാഹപ്പിറ്റേന്ന് യുവതിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മുതലമട ചെമ്മണാമ്പതി സ്വദേശി നന്ദിനിയാണ് മരിച്ചത്.അതേസമയം മരണകാരണം അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. നന്ദിനിയുടെ ഇഷ്ടപ്രകാരമാണ് വിവാഹം...