തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 25 പൈസയും, ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് എണ്‍പത്തിയേഴ് രൂപ അറുപത്തിമൂന്ന് പൈസയും, ഡീസലിന് എണ്‍പത്തിയൊന്ന് രൂപ...
മസിനഗുഡി: തമിഴ്നാട് മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയ്ക്ക് നേരെ എറിയുകയായിരുന്നു. പൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് ആന...
ന്യൂഡൽഹി: വിവാദ കാർഷിക നിയമഭേദഗതികൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകരും കേന്ദ്രസർക്കാരും തമ്മിൽ നടത്തിയ ചർച്ച അലസി പിരിഞ്ഞു. ചർച്ചയിൽ കടുത്ത നിലപാടുമായി കേന്ദ്രം. നിയമങ്ങളിൽ അപാകതയില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്രം മുന്നോട്ടുവച്ച...
ഷിമോഗ: കർണാടകത്തിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം. മൃതദേഹങ്ങൾ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാൽ പിന്നീടാണ് സ്ഫോടനത്തിന്റെ...
പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ 5 മരണം.ആറു പേരെ രക്ഷപ്പെടുത്തി എന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി. നിർമ്മാണത്തിലിരുന്ന പ്ലാൻ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചതെന്നാണ് സൂചന. വ്യാഴാഴ്ച ഉച്ചയോടെയാണു ടെർമിനൽ...
പുണെ: കോവിഡ് വാക്സീൻ നിർമിക്കുന്ന പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം. വ്യാഴാഴ്ച ഉച്ചയോടെയാണു ടെർമിനൽ ഒന്നാം ഗേറ്റിൽ തീപിടിത്തമുണ്ടായതെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
മംഗളൂരുവിലെ പ്രമുഖ യുവ ബിസിനസുകാരന് ചന്ദ്രശേഖര്‍ഷെട്ടി (38) ആത്മഹത്യ ചെയ്തു. മംഗളൂരു ഹമ്പന്‍കട്ടയിലെ പൂഞ്ച ആര്‍ക്കേഡിലെ പബ്ലിസിറ്റി സ്ഥാപന ഉടമയായ ചന്ദ്രശേഖര്‍ ഷെട്ടിയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് ചന്ദ്രശേഖര്‍ ഷെട്ടിയെ...
ന്യൂഡൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ പത്താംവട്ട ചർച്ചയും പരാജയപ്പെട്ടു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നതോടെയാണ് ചർച്ച വഴിമുട്ടിയത്. എന്നാൽ സമരം അവസാനിപ്പിച്ചാൽ...
ധൂപ്ഗുരി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച മങ്ങി ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം പെരുകുന്നു. പശ്ചിമ ബംഗാളിലുണ്ടായ വാഹനാപകടത്തിൽ 13 മരണം. 18 പേർക്ക് പരുക്കേറ്റു. പശ്ചിമ ബംഗാളിലെ ധൂപ്ഗുരി സിറ്റിയിലാണ്...
ബൈതുൽ: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചുമൂടി. മധ്യപ്രദേശിലെ ബൈതുലിലാണ് സംഭവം. സംഭവത്തില്‍ പ്രതി സുശീലിനെ(36) പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കൃഷിയിടത്തിലെ...