സേലം: പനമരംപെട്ടിയിൽ കീടനാശിനി നൽകി മകനെ കൊലപ്പെടുത്തിയശേഷം അമ്മ വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ. മുത്തുകുമാറിന്റെ ഭാര്യ കൊച്ചി മഠത്തിൽപറമ്പ് സ്വദേശി സ്റ്റെഫിയ (24), മകൻ അനീഷ് (3) എന്നിവരാണു...
നൈസപ്പാക്കം:ചെന്നൈയിൽ കൊവിഡ് ബാധിച്ച് വീട്ടിൽ അവശ നിലയിലായിരുന്ന മലയാളി ദമ്പതിമാർ മരിച്ചു. ചെന്നൈ നൈസപ്പാക്കത്ത് സ്ഥിരതാമസമാക്കിയ പാലക്കാട് കൊല്ലങ്കോട് സ്വദേശി കെ രവീന്ദ്രൻ, ഭാര്യ വന്ദന എന്നിവരാണ് മരിച്ചത്. ഒരാഴ്ചയായി...
ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. നേരത്തെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ തുടര്‍പരിശോധനകള്‍ക്കായാണ് എയിംസിലേക്ക് മാറ്റുന്നത്. ...
ഗുവാഹതി/കൊല്‍ക്കത്ത: അസം, പശ്ചിമ ബംഗാള്‍ നിയമസഭകളിലേക്ക് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 126 അംഗ അസം നിയമസഭയിലെ 47ഉം 294 സീറ്റുള്ള ബംഗാളില്‍ 30 മണ്ഡലങ്ങളിലുമാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. മമതയുടെ...
ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രിയില്‍. നെഞ്ചിലെ അസ്വസ്ഥതകളെ തുടര്‍ന്നാണ് രാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ ഇന്നു രാവിലെയാണ് രാഷ്ട്രപതിയെ പ്രവേശിപ്പിച്ചത്. രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും,...
മുംബൈ: നഗരത്തിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഡ്രീംസ് മാളിലെ മൂന്നാം നിലയിലെ കോവിഡ് ആശുപത്രിയിലായിരുന്നു തീപിടിത്തം. തീപിടിത്തമല്ല മരണകാരണമെന്നും കോവിഡ് 19ആണെന്നും സണ്‍റൈസ് ആശുപത്രി പുറത്തിറക്കിയ...
ചെന്നൈ:നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്നാട് കോണ്‍ഗ്രസിന്റെ ഭാഗമായിട്ടായിരിക്കും നടിയുടെ പ്രവര്‍ത്തനം. പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീല പ്രവര്‍ത്തിക്കുക. ചെന്നൈയിലാണ് ഷക്കീല ഇപ്പോള്‍ താമസിക്കുന്നത്. നടി മലയാളം, തെലുങ്ക്, തമിഴ്,...
ബംഗളൂരു: പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമയുടെ മർദനമേറ്റ ബാലൻ മരിച്ചു. കർണാടകയിലെ ഹാവേരിയിലാണ് ഹരീഷയ്യ(10)എന്ന ബാലൻ മരിച്ചത്. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് കുട്ടി മരിച്ചത്. മാർച്ച് 16നാണ് സംഭവം. പച്ചക്കറി വാങ്ങാനെത്തിയ...
ന്യൂഡൽഹി:കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചു. 3 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികളാണ് മരവിപ്പിച്ചത്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ആണ് നടപടി എന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇടതുമുന്നണി തന്നെ അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ – സീ വോട്ടര്‍ സര്‍വേ ഫലം. ഇടതുപക്ഷം 77 സീറ്റില്‍ വിജയിച്ച് അധികാരം നേടും. അതേസമയം യുഡിഎഫ് 62...