കൊച്ചി:രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക് കുതിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില ഇതിനോടകം നൂറ് കടന്നിട്ടുണ്ട്. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന്...
ന്യൂഡല്‍ഹി :ഇറക്കുമതി ചെയ്യുന്ന കോവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജി.എസ്.ടി ഇളവ് നല്‍കുമെന്ന് കേന്ദ്രധനമന്ത്രി തീരുമാനിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്. ബ്ലാക്ക് ഫംഗസ് മരുന്നിനും ഇളവ് അനുവദിച്ചു. കോവിഡ് ചികിത്സക്കായുള്ള ഉപകരണങ്ങളുടെ...
ന്യൂഡല്‍ഹി: പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു. ഒരു കവര്‍ മരുന്നിന് 990 രൂപയാണ് വിതരണക്കാരായ പ്രമുഖ മരുന്ന് കമ്ബനിയായ ഡോ. റെഡ്ഡീസ്...
വാരണാസി: ജനിച്ച് നാല് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന് കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. പക്ഷെ അമ്മയ്ക്ക് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവാണെന്നും കണ്ടെത്തി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ എസ്എസ് ആശുപത്രിയിലാണ്...
ബംഗളൂരു: യുവതിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ച് രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ അഞ്ച് ബംഗ്ളാദേശ് പൗരന്മാര് പിടിയില്‍. ബംഗളൂരു നഗരത്തിലെ രാമമൂര്‍ത്തി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവമുണ്ടായത്. അറസ്റ്റിലായ പ്രതികൾ രക്ഷപ്പെടാൻ...
പുതുച്ചേരി : തന്നേക്കാള്‍ സൗന്ദര്യം കൂടിയതിനാൽ ഭാര്യയെ സംശയത്തിന്റെ പേരില്‍ യുവാവ് കൊലപ്പെടുത്തി. പുതുച്ചേരി മേട്ടുപാളയത്താണ് ഇന്നലെയാണ് സംഭവം നടന്നത്. പ്രദേശത്തെ പാല് വില്പനക്കാരനാണ് ബാബുരാജ് ആണ് ഭാര്യ രതികലയെ...
ന്യൂഡൽഹി: ഹൈഡ്രജൻ ബലൂൺ ഉപയോഗിച്ച് വളർത്തു നായയെ പറപ്പിക്കുകയും അത് ദൃശ്യങ്ങളിൽ പകർത്തുകയും ചെയ്ത യു ട്യൂബർ അറസ്റ്റിൽ. ഡൽഹിയിലെ യു ട്യൂബറായ ഗൗരവ് ജോൺ ആണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള...
ന്യൂഡല്‍ഹി: കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്സിനേഷന് തയാറെന്ന് ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസര്‍ നല്കി. ഫൈസര്‍ വാക്സിന് ഇക്കൊല്ലംതന്നെ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് സൂചന....
തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധന വില വീണ്ടും കൂടി. ഈ മാസം ഇത് പതിനാലാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 24 പൈസയും...
കവരത്തി: വിവാദ ഉത്തരവുമായി വീണ്ടും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലംഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവ്. രേഖകളും ഹാജരാക്കണം. അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ...