പ്രഭാസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം സാഹോയിലെ പ്രണയഗാനത്തിന്റെ ടീസറെത്തി. ഏകാന്തതാരമേ എന്ന ഗാനത്തിന്റെ ടീസറാണ് പ്രഭാസ് സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. പ്രഭാസും ശ്രദ്ധയുമൊത്തുള്ള രംഗങ്ങളാണ് ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്....
കൊച്ചി: എളമക്കര യുവകലാതരംഗിന്റെ ആഭിമുഖ്യത്തില്‍ ആദ്യകാല നാടക ചലച്ചിത്ര സംഗീത സംവിധായകന് മജീദ് മാഷ് അനുസ്മരണം സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 6 ന് എളമക്കര എസ്എന്‍ഡിപി ഹാളില്‍ നടക്കുന്ന ചടങ്ങില്‍...
മാലദ്വീപില്‍ എത്തിയ റിമിയെ കാത്തിരുന്നത് മറ്റൊരു സര്‍പ്രൈസായിരുന്നു, ബോളിവുഡ് താരം മലൈക അറോറ! കാമുകന് അര്ജുന് കപൂറിനൊപ്പം മാലദ്വീപ് സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മലൈക. റിമിയും മലൈകയും ചേര്‍ന്നുള്ള സെല്‍ഫി റിമി...
ടോവിനോ തോമസ്സിന്റെ പുതിയ റിലീസ് ആൻഡ് ദി ഓസ്കാർ ഗോസ് ടുവിലെ വീഡിയോ സോങ് റിലീസായി. പതിവ് ശൈലിയിൽ തന്നെ ബിജിബാൽ സംഗീതം ചെയ്ത വേനലും വർഷവും എന്ന ഗാനം പക്ഷെ ദൃശ്യചാരുതയും ടോവിനോയുടെ...
കൊച്ചി: ലോക സംഗീത ദിനത്തില്‍ വ്യത്യസ്തമായ കവര്സോങുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. കണ്ണാനെ കണ്ണേ എന്ന ഗാനത്തിന്റെ വയലിന്രൂപമാണ് ഈ സംഗീതദിനത്തില്‍ ഇവര്‍ പുറത്തിയിരിക്കുന്നത്. ടിജോ തങ്കച്ചനും സുഹൃത്തകളും...
ദില്‍സെ’യും ‘ചയ്യ ചയ്യാ’ ഗാനവും പുറത്തിറങ്ങിയിട്ട് 20 വര്‍ഷങ്ങളായി. ദില്‍സെയിലെ ചയ്യ ചയ്യാ ഗാനത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ഛായാഗ്രഹകന് സന്തോഷ് ശിവന്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിലെ ഈ...
വിശാൽ പോലീസ് വേഷത്തിൽ എത്തുന്ന അയോഗ്യയിലെ വിഡീയോ സോങ്ങ് പുറത്തിറങ്ങി. നവാഗതനായ വെങ്കട്ട് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അയോഗ്യ .ചിത്രത്തില്‍ രാശി ഖന്നയാണ് നായിക. വംശി ആണ് ചിത്രത്തിന്റെ...
‘മധുര രാജ’യിലെ ഐറ്റം സോംഗ് പുറത്തിറങ്ങി. മധുരരാജ എന്ന ചിത്രം പോലെ തന്നെ ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു ഗാനമായിരുന്നു ‘മോഹ മുന്തിരി’. ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തില്‍...
മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന തമാശയിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനയ് ഫോര്‍ട്ട് കോളജ് അദ്ധ്യാപകനായി എത്തുന്ന ചിത്രമാണ് തമാശ.റൊമാന്റിക്ക് കോമഡി...
ഉയരെയിലെ പുതിയൊരു ഗാനം കൂടി. കാറ്റില്‍ വീഴാ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപീ സുന്ദറാണ് ഈ പാട്ടൊരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ്...