ന്യൂയോര്‍ക്ക്: അമേരിക്കന്‍ റാപ്പ് താരം നിക്കി മിനാജ് സംഗീത ജീവിതത്തില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കുടുംബ ജീവിതത്തിനായി കരിയറില്‍ നിന്നും വിരമിക്കുകയാണെന്നാണ് നിക്കി പറഞ്ഞത്. മരണം...
താലോലം തുമ്പിപെണ്ണാളേ..വീഡിയോ സോങ്ങ് റിലീസ് ആയി. ആരാധകർക്ക് തകർപ്പൻ ഡാൻസ് നമ്പറുമായാണ് ബ്രതെഴ്സ് ഡേയിലെ പാട്ടിറങ്ങിയിരിക്കുന്നത്. പാട്ടിൽ പ്രിഥ്വിക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും ,മഡോണയും മത്സരിച്ചു ആടിത്തകർക്കുകയാണ്.
മുംബൈ: തെരുവോര ഗായികയില്‍ നിന്ന് സിനിമാ പിന്നണി ഗായികയിലേക്ക് ശബ്ദമാധുര്യം കൊണ്ട് എത്തിയ റനുവിന് ഇപ്പോഴിതാ ബോളിവുഡില്‍ നിന്ന് വിലമതിക്കാനാവാത്ത സമ്മാനം. സല്മാന് ഖാന് 55 ലക്ഷത്തിന്റെ വീട് സമ്മാനിച്ചെന്നാണ്...
കൊല്‍ക്കത്ത: റാണാഘട്ട് റെയില്‍വേ സ്റ്റേഷനിൽ നിന്ന് ബോളിവുഡിന്റെ ട്രാക്കിലേക്ക് റനു മണ്ഡാല്‍ ഒറ്റയ്ക്കായിരുന്നു യാത്ര. പാട്ടിൽ പൊന്നുതിർത്ത് നിൽക്കുന്ന റനുവിനൊപ്പം ഇപ്പോൾ പത്തുവര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ മകളും കൂടെയുണ്ട് ....
എടപ്പാള്‍: ഇശല്‍മാല മാപ്പിള കലാ സാഹിത്യ വേദിയുടെ കുടുംബ സംഗമവും അവാര്‍ഡ് ദാനവും എടപ്പാള്‍ എം.എച്ച് സ്ക്കൂളില്‍ നടന്നു. മന്ത്രി ഡോ: കെ.ടി. ജലീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സാഹിത്യകാരന്...
കൊച്ചി: കേരളത്തിന്റെ ഗസല്‍ നാദമായിരുന്ന, ഗസലുകള്‍ക്ക് ഉയിരു നല്കിയ ഗായകന് ഉമ്പായിയുടെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി ‘ഉമ്പായി ഒരു ഓര്‍മ്മ’ കൊച്ചിയില്‍ സംഘടിപ്പിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ...