ന്യുയോർക്ക്:ആന്‍ഡ്രോയിഡിലെ സുരക്ഷയും സ്വകാര്യതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ നിന്ന് അപ്ലിക്കേഷനുകളെ തടയാന്‍ ഗൂഗിള്‍ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുന്നു. വിദൂര കോള്‍ ഓഡിയോ...
വാട്സ് ആപ്പിന്റെ വോയിസ് മെസേജ് സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുകള്‍. നേരത്തെ ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമായിരുന്ന ചില ഫീച്ചറുകളാണ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഉള്‍പ്പെടെയുള്ള ഫോണുകളിലേക്ക് വ്യാപിപ്പിക്കുന്നത്. വാട്സ്ആപ്പിലൂടെ പ്രതിദിനം...
തിരുവനന്തപുരം: സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്ന പലരുമുണ്ട് നമുക്കിടയില്‍. അത്തരക്കാര്‍ക്കൊരു മുന്നറിയിപ്പുമായി കേരള പൊലീസ്.ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പൊലിസിന്റെ ജാഗ്രതാനിര്‍ദേശം. ആവശ്യപ്പെടുന്ന അനുമതികളെല്ലാം സമ്മതിച്ച് നമ്മള് പല...
ന്യൂഡൽഹി:സുരക്ഷാ കാരണങ്ങളാല്‍ ഇതുവരെ 320 ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍.സുരക്ഷ, പ്രതിരോധം, പരമാധികാരം തുടങ്ങിയവ കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്രമന്ത്രി സോം പ്രകാശ് ലോക്സഭയില്‍ രേഖാമൂലം മറുപടി നല്കി. ഐടി നിയമം...
തിരുവനന്തപുരം:പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് നല്‍കിയത്.മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിച്ച്...
കൊച്ചി: വാട്സാപ് ഗ്രൂപ്പ് അംഗങ്ങള്‍ കുറ്റകരമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന്റെ പേരില്‍ ഗ്രൂപ്പ് അഡ്മിനെതിരെ കേസ് എടുക്കാനാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.ഗ്രൂപ്പ് അംഗങ്ങള്‍ അയയ്ക്കുന്ന മെസ്സേജ് നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ മയപ്പെടുത്താനോ...
കൊച്ചി: ലോകോത്തര സ്മാർട്ട് ഫോൺ ബ്രാൻഡ് ആയ ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ ഒപ്പോ റെനോ 7 5 ജിയുടെ ലോഞ്ച് അജ്മൽ ബിസ്മിയുടെ പാലാരിവട്ടത്തെ എക്സ്പീരിയൻസ് സ്റ്റോറായ അജ്മൽ...
ന്യൂഡൽഹി:രാജ്യസുരക്ഷയ്ക്കു ഭീഷണിയായ 54 ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ഉത്തരവ് പുറത്തിറക്കി കേന്ദ്രസർക്കാർ. സ്വീറ്റ് സെൽഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ- സെൽഫി ക്യാമറ, വിവാ വിഡിയോ എഡിറ്റർ, ടെൻസെന്റ് എക്സ്റിവർ, ഓൺമിയോജി...
തൃശൂര്‍: മൊബൈല്‍ ഫോണിന്റെ തകരാര്‍ പരിഹരിക്കാന്‍ വാങ്ങി വച്ച് റിപ്പയര്‍ ചെയ്ത് തിരികെ നല്‍കാതിരുന്ന സംഭവത്തില്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്കാന് വിധി.തൃശൂര്‍ ഉപഭോക്തൃ കോടതിയാണ് പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്....
ന്യൂഡൽഹി: 5ജി സേവനങ്ങൾ അടുത്ത വർഷത്തോടെ ലഭ്യമാകുമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. നാല് മെട്രോ നഗരങ്ങൾ ഉൾപ്പെടെ 13 നഗരങ്ങളിലാണ് ആദ്യം സേവനം ലഭ്യമാകുകയെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു....