മലപ്പുറം ചങ്ങരംകുളത്ത് പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചു. ഷൈനി (40) ആശ്ചര്യ (12) എന്നിവരാണ് മുങ്ങിമരിച്ചത്. ഓണാവധിക്ക് ഒതളൂർ ഉള്ള ഷൈനിയുടെ ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയതായിരുന്നു...
മലപ്പുറം: മമ്പാട് – താണയിൽ ബസുകൾ കൂട്ടിയിടിച്ച് 65ലധികം പേർക്ക് പരിക്കെന്നാണ് റിപ്പോർട്ട്. സാരമായി പരിക്കേറ്റ 5 പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും, ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും റഫർ...
മലപ്പുറം: മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 101 പവന് സ്വര്‍ണം പിടികൂടി. ബഹ്റൈനില്‍ നിന്നുള്ള ഐ.എക്സ് 474 വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി ഉസ്മാന് വട്ടംപ്പൊയ്യിലി(29)നെയാണ് കസ്റ്റംസ് പിടികൂടിയത്. എക്സ്റേ പരിശോധനയില്‍ ഇയാളുടെ...
മലപ്പുറം: വഴിക്കടവിൽ യാത്രക്കാരിയെ ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. ഓട്ടോ വഴിതിരിച്ചുവിട്ട് മാമാങ്കരയിലെ കാട്ടില്‍കൊണ്ടുപോയായിരുന്നു പീഡനം.സംഭവുമായി ബന്ധപ്പെട്ട് മരുത അയപ്പന് പെട്ടിയിലെ ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് ബാബുവിനെ റിമാന്‍ഡ്...
മലപ്പുറം ആനക്കയം പന്തല്ലൂര്‍ മലയില്‍ ഉരുള്‍പൊട്ടല്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് ഉരുള്‍പൊട്ടിയത്.ഒരേക്കര്‍ റബര്‍ ഉള്‍പ്പെട്ട കൃഷി ഭൂമി നശിച്ചു. ഉരുള്‍പൊട്ടി കല്ലും മണ്ണും മറ്റും വീണു റോഡ് മൂടിയ നിലയിലാണ്. പ്രദേശത്ത്...
മഞ്ചേരി: ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി-മാർട്ടിന്റെ 43-ാമത് ഷോറൂം മഞ്ചേരി എംഎൽഎ യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്സ് ഗൃഹോപകരണ രംഗത്തെ സൗത്ത് ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനക്കാരായ...
മലപ്പുറം പന്തല്ലൂർ മുടിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കൾ ഹൗസില്‍ മുഹമ്മദ് അമീൻ (20), കീഴാറ്റുർ സ്വദേശി ചുള്ളിയി മുഹമ്മദ് ഹിസാൻ...
മലപ്പുറം: വിവാഹച്ചടങ്ങിനു പോകാന്‍ അമ്മയ്ക്കൊപ്പം ഓട്ടോയില്‍ കയറുന്നതിനിടയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് ആറു വയസ്സുകാരി മരിച്ചു. മലപ്പുറം വേങ്ങര കണ്ണമംഗലം ഇ കെ പടി, നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകള്‍ അക്ഷരയാണ് മരണപ്പെട്ടത്....
മഞ്ചേരി : ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച മഞ്ചേരി ഷോറൂം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം...
മലപ്പുറം: കുറ്റിപ്പുറം മഞ്ചാടിയില്‍ എതിര്‍ദിശയില്‍ നിന്ന് അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു.പുത്തനത്താണി സ്വദേശി അബ്ദുള്‍ ഖാദര്‍ ആണ് മരിച്ചത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത...