മലപ്പുറം: രണ്ട് വയസ്സുകാരൻ തോട്ടില്‍ വീണ് മരിച്ചു.തിരൂര്‍ പുറത്തൂരില്‍ ആണ് സംഭവം. പുറത്തൂര്‍ സ്വദേശി കുരിയന്‍ ഹൗസില്‍ സന്ദീപ് സവിത ദമ്പതികളുടെ മകന് ശിവരഞ്ചനാണ് തിങ്കളാഴ്ച രാവിലെയോടെ വീടിനു സമീപത്തെ...
മലപ്പുറം: വട്ടപ്പാറയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് സഹോദരന് ഓടിച്ചിരുന്ന ബൈക്കില്‍ നിന്നും തെറിച്ചുവീണ് സഹോദരിക്ക് ദാരുണാന്ത്യം. കാവുംപുറം സ്വദേശി ഉണ്ണിയേങ്ങല്‍ ജുമൈലയാണ്(23) മരിച്ചത്.തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. വളാഞ്ചേരി...
അർജൻറീന ആരാധകർ സ്ഥാപിച്ച മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് തകർന്നു വീണു. ഇന്ന് രാവിലെ എടക്കര മുണ്ട അങ്ങാടിയിൽ കട്ടൗട്ട്കയറ്റുന്നതിനിടയിലാണ് മുക്കാൽ ഭാഗം അടർന്ന് താഴേക്ക് വീണത്. തുടർന്ന് ഉടൻതന്നെ ആരാധകരുടെ...
AKGSMA നിലമ്പൂർ യൂണിറ്റ് ജനറൽബോഡിയോഗവും തെരഞ്ഞടുപ്പും നടന്നു.നിലമ്പൂർ വ്യാപാരഭവനിൽ നടന്ന പരിപാടി വണ്ടൂർമേഖലാ ചെയർമാനും സംസ്ഥാന കൗൺസിലറുമായ മച്ചിങ്ങൽ അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു .ഷൈജു മഹാറാണി അദ്ധ്യക്ഷത വഹിച്ചു.അംഗത്വ വിതരണ...
മലപ്പുറം പാണ്ടിക്കാട് ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാനയെ (27) ആണ് ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ആക്രമിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന്...
മലപ്പുറം മഞ്ചേരി മേലാക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കള്ളനോട്ടുകൾ കണ്ടെത്തി. കെട്ടു കണക്കിന് 500ന്റെ നോട്ടുകളാണ് തോട്ടിലെ വെള്ളത്തിൽ കണ്ടെത്തിയത്. മഞ്ചേരി പോലീസെത്തി ഇവ പരിശോധിച്ചു. ചില നോട്ടുകൾ കത്തിച്ച നിലയിലാണ്....
മലപ്പുറം:കോട്ടക്കലില്‍ രണ്ട് മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തത് ഭർതൃവീട്ടുകാരുടെ ഉപദ്രവം മൂലമെന്ന് സഹോദരൻ. സംഭവത്തില്‍ വീട്ടുകാർക്കെതിരെ കുടുംബം പോലീസിനെ സമീപിച്ചു.രണ്ടു മക്കളും യുവതിയും മരിക്കാന്‍ കാരണം ഭര്‍തൃവീട്ടിലെ പീഡനമാണെന്ന്...
മലപ്പുറം കോട്ടക്കൽ ചെട്ടിയാൻകിണറിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ. സഫ് വ (26)യെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ നാലു വയസുകാരി ഫാത്തിമ സീന, ഒരു വയസുകാരി...
മലപ്പുറം: പെരിന്തൽമണ്ണ അമ്മിനിക്കാട് കൊടികുത്തിമല റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പെരിന്തൽമണ്ണയിലെ വി. രമേശന്റെ മകൻ...
മലപ്പുറത്ത് രണ്ടു കുട്ടികള്‍ കുളത്തിൽ മുങ്ങിമരിച്ചു. അമല്‍ സയാന് (3 വയസ്സ്), റിയ (4 വയസ്സ്) എന്നിവരാണ് മരിച്ചത്.വീടിന് സമീപത്തെ കുളത്തില്‍ വീണാണ് അപകടമുണ്ടായത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം...