കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള ആറു വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലാണ് ഷിഗെല്ല കണ്ടെത്തിയിട്ടുള്ളത്. പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളിലാണ് ഷിഗെല്ല...
കോഴിക്കോട്: പൊലീസ് തടഞ്ഞതോടെ പിഎസ്സി പരീക്ഷ എഴുതാനാവാതെ യുവാവ്. രാമനാട്ടുകര അരുണ്‍ നിവാസില്‍ അരുണ്‍ ആണ് പൊലീസിന്റെ അനാസ്ഥയെ തുടര്‍ന്ന് പിഎസ്സി പരീക്ഷ എഴുതാനായില്ലെന്ന് ഫറോക്ക് അസി. കമ്മിഷണറോട് പരാതിപ്പെട്ടത്....
കോഴിക്കോട്:പട്ടികവിഭാഗത്തില്‍പെട്ട എഴുത്തുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ പ്രതിയായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ വടകര ഡിവൈ.എസ്.പി ഓഫീസില്‍ എത്തി സിവിക് കീഴടങ്ങിയിരുന്നു. കോഴിക്കോട് അഡീ. സെഷന്‍സ്...
കുടുംബ വഴക്കിനെ തുടർന്ന് 12 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവും ഭർത്തൃമാതാവും കസ്റ്റഡിയിൽ. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദിൽ, അമ്മ ദാക്കിറ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ...
കോഴിക്കോട്: സ്കൂൾ ബസിടിച്ച് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്....
കോഴിക്കോട് ബിജെപി പ്രവര്‍ത്തകന്‍്റെ വീടിന് നേരെ ബോംബേറ്. പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയില്‍ ബിജെപി പ്രവര്‍ത്തകനായ ശ്രീനിവാസന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.ഇന്ന് പുലര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം. ബോംബേറില്‍ ജനല്‍ ചില്ലുകള്‍ പൊട്ടുകയും...
കോഴിക്കോട്: കക്കോടി മോരിക്കരയില്‍ ഗാന്ധി സ്ക്വയറിന് നേരെ വീണ്ടും ആക്രമണം. വെള്ളിയാഴ്ച രാത്രി ഇവിടെ സ്ഥാപിച്ചിരുന്ന നേതാക്കളുടെ ഫോട്ടോ തകര്‍ത്തിരുന്നു.പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത...
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പീഡന പരാതി.കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേല് പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെല്‍ പൊലീസാണ് കേസെടുത്തത്. മലപ്പുറം പരപ്പനങ്ങാടിയില്‍ വച്ച്...
കോഴിക്കോട്:അമ്മ ഓടിച്ച കാര്‍ ഇടിച്ച് മൂന്നര വയസുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളിയില്‍ കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം.കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമ്മയ്ക്കെതിരെ അസ്വാഭാവിക മരണത്തിന് പൊലീസ്...
കോഴിക്കോട്: പയ്യോളിയിൽ ട്രെയിൻ തട്ടി മോഡൽ പോളി വിദ്യാർഥിനി മരിച്ച നിലയിൽ. പയ്യോളി ബീച്ചിൽ കറുവക്കണ്ടി പവിത്രൻ്റെ മകൾ ദീപ്തി (20) ആണ് മരിച്ചത്. ഇന്നു രാവിലെ 8 മണിയോടെ...