കോഴിക്കോട്: മുടികൊഴിച്ചിലില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് നോര്‍ത്ത് കന്നൂര് സ്വദേശി പ്രശാന്തിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ഒക്ടോബര്‍ ഒന്നിനാണ് സംഭവം. മുടികൊഴിച്ചില്‍ മാറുന്നതിന് ചികിത്സിച്ച ഡോക്ടറുടെ...
കോഴിക്കോട് ലഹരി സംഘം തട്ടിക്കൊണ്ട് പോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു. ആറംഗ സംഘം തട്ടിക്കൊണ്ട് പോയ കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിയെ ആണ് പൊലീസ് മോചിപ്പിച്ചത്. സംഭവത്തില്‍ അഞ്ച് പേരെ...
കോഴിക്കോട്: കുടുംബ കലഹം പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുമായി കറങ്ങിയ എസ്ഐക്ക് സസ്പെന്ഷന്.കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് നടപടി. കല്പറ്റ എസ്ഐ അബ്ദുല്‍ സമദിനെയാണ് അച്ചടക്ക ലംഘനത്തിനും...
കോഴിക്കോട്:: പ്രശസ്ത സാഹിത്യകാരന് ടി പി രാജീവന് അന്തരിച്ചു. 63 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരുന്നു. ഇന്നു രാവിലെ 9 മുതല്‍ 11...
കോഴിക്കോട്: നാദാപുരം എം.ഇ.ടി കോളേജില്‍ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ന്നതായി പരാതി. നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപടമാണ് തകര്‍ന്നത്. ഒക്ടോബര്‍ 26-നാണ് കോളേജിലെ ഒന്നാം...
കോഴിക്കോട്: താമരശേരി ബസ്സ് സ്റ്റാൻഡിൽ സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പതിനഞ്ചുകാരിയാണ് സുഹൃത്തിന്റെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചത്. യുവാവ് ബസ്സ് ജീവനക്കാരൻ ആണ്. പെൺകുട്ടി...
കോഴിക്കോട്: ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് തമിഴ്നാട് സ്വദേശിയായ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസായിരുന്നു. ഹോസ്റ്റൽ...
കോഴിക്കോട്: മുക്കം തൃക്കട മണ്ണ കടവിൽ കുളിക്കാനിറങ്ങിയ ഗവൺമെന്റ് ആർ ഇ സി പ്ലസ് വൺ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. മാമ്പറ്റ സ്വദേശി നിധിൻ സെബാസ്റ്റ്യനാണ് ദാരുണ അന്ത്യം. വ്യാഴാഴ്ച...
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കൂടരഞ്ഞി സ്വദേശി ബിന്ദു (45)വാണ് മരിച്ചത്. മരുന്നു മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന്...
കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന് മരിച്ചു. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ആവള പെരിഞ്ചേരിക്കടവില്‍ ബഷീറിന്റെ മകന് മുഹമ്മദിനെയാണ് കുളിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ...