കോഴിക്കോട്: കോവിഡിന് ശേഷം ഒരു ഗംഭീരന്‍ കലോത്സവം 2023 -ന്റെ തുടക്കത്തില്‍ തന്നെ എത്തിയിരിക്കുകയാണ്.എക്കാലവും കലയേയും കലാകാരന്മാരേയും ഇരുകയ്യും നീട്ടി സ്വീകരിച്ച കോഴിക്കോടാണ് ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയാവുന്നത്....
നല്ല സമയം’ എന്ന മലയാളം സിനിമയുടെ സംവിധായകനെതിരെ അബ്കാരി കേസ്. സംവിധായകനായ ഒമർ ലുലുവിനെതിരെയാണ് കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സുധാകരൻ കേസെടുത്തത്. സിനിമയുടെ ട്രെയിലറിൽ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം...
കോഴിക്കോട് : അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ അനശ്വര ശബ്ദം അറബിക്കടലിന്റെ തീരത്ത് വീണ്ടും പുനർജനിച്ചത് ആസ്വാദകർക്ക് പുതിയൊരനുഭവമായി.മുഹമ്മദ് റഫി ഫൗണ്ടേഷൻ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റഫി നൈറ്റിലാണ്, ആസ്വാദകഹൃദയങ്ങളിൽ...
കോഴിക്കോട്: ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ പോരാട്ടമായിരുന്നു ലോകകപ്പിന്റെ ഫൈനൽ മത്സരം. സ്കോർ നില മാറി മറിഞ്ഞപ്പോൾ ആകാംക്ഷയുടെ മുൾമുനയിലായിരുന്നു ആരാധകർ. ദിനപത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉൾപ്പെടെ...
തലയില്‍ തേങ്ങവീണ് യുവാവ് മരിച്ചു. പുനത്തില്‍ മുനീര്‍ ആണ് മരിച്ചത്. അത്തോളിയിലാണ് സംഭവം.സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരിച്ച് പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് മരണം. അസുഖ ബാധിതനായി...
പതിനഞ്ചുവയസുകാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി.ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പതിനഞ്ചുവയസുകാരന് അഗ്നിരക്ഷാസേന രക്ഷകരായി.പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്. കുട്ടിയെ ഞായറാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍...
മൈക്ക് ഓഫായി പോയതോടെ പാമ്പിനെ മൈക്കിന് പകരം വെച്ച് സംസാരിച്ച വാവ സുരേഷിന്റെ നീക്കം വിവാദത്തില്‍.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പരിപാടിയില്‍ വാവ സുരേഷ് സംസാരിക്കുബോഴാണ് സംഭവം. ക്ലിനിക്കല്‍ നഴ്സിങ്...
കോഴിക്കോട്: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ ഭാഗഭാക്കായി കൊണ്ട് എലാൻസ് ലേണിംഗ് ആപ്പും കോഴിക്കോട് ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് കോഴിക്കോട് ബീച്ചിൽ 25 അടി വരുന്ന...
നടി ഷക്കീല പങ്കെടുക്കുന്നതിനാല്‍ കോഴിക്കോട് ഹൈ ലൈറ്റ് മാളിലെ ട്രെയിലര്‍ ലോഞ്ച് തടഞ്ഞു.ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ ലോഞ്ചാണ് നടക്കേണ്ടിയിരുന്നത്. സുരക്ഷാപ്രശ്നങ്ങള്‍ ഉള്ളതായി മാളുകാര്‍ അറിയിച്ചതായി സംവിധായകന് ഒമര്‍...
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ച് ചെയ്യാന്‍ ഷക്കീല ഇന്ന് വൈകിട്ട് 7ന് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എത്തും.ഒമര്‍ ലുലു, നായകന് ഇര്‍ഷാദ്...