കോട്ടയത്ത് ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷം. റോഡ് ഉപരോധിച്ച ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.തുടര്‍ന്ന് പൊലീസ് ലാത്തിവീശി. എന്നിട്ടും സമരക്കാര്‍ പിന്തിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. രാവിലെ...
കോട്ടയം: ഏറ്റുമാനൂർ ഉത്സവത്തിന് കഴിഞ്ഞ 23 വർഷമായി മുടങ്ങാതെ തിടമ്പേറ്റിയ ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദ് ചരിഞ്ഞു. 55 വയസായിരുന്നു. ഏറ്റുമാനൂർ ഉഷശ്രീ പി.എസ് രവീന്ദ്രനാഥിന്റെ ഉടമസ്ഥതയതിലുള്ള ആന 45 ദിവസമായി...
കോട്ടയത്ത് വീട്ടിനുള്ളില്‍ അമ്മയുടെയും മകന്റെയും മൃതദേഹം. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്.രാജമ്മയുടെയും സുഭാഷിന്റെയും മൃതദേഹങ്ങള്‍ ഇരുവരുടെയും കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. രാജമ്മ...
കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ ഇലക്ട്രിക് പോസ്റ്റിലാണ് നായയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.നായയുടെ ജഡത്തിന്...
കോട്ടയം ജില്ലയിലെ മുളക്കുളത്ത് തെരുവുനായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരായ വകുപ്പുകള്‍ ചുമത്തിയാണ് വെള്ളൂര്‍ പൊലീസ് കേസെടുത്തത്.നാട്ടുകാര്‍ കുഴിച്ചിട്ട നായകളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും....
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരി ഭര്‍ത്താവിനെ സന്ദര്‍ശിച്ച് മടങ്ങവേ ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു.പിന്നാലെ സഹോദരി ഭര്‍ത്താവും മരിച്ചു. കേരള നാടാര്‍ മഹാജന സംഘം കോട്ടയം ജില്ലാ സെക്രട്ടറിയും പച്ചക്കറി മൊത്ത...
കോട്ടയം: പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു.പാമ്പാടി പന്തമാക്കല്‍ വീട്ടില്‍ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്.ഇന്നലെ രാത്രി മുതല്‍ പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. പോത്തിന്റെ...
കോട്ടയം: കാര്‍ നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടിക്കാട് സ്വദേശി സിറിള്‍ (35) ആണ് മരിച്ചത്.തിടനാട് ടൗണിന് സമീപമായിരുന്നു അപകടം. ഇന്നലെ രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്....
പാലാ: ദൃശ്യ മാധ്യമ രംഗത്ത് 13 വർഷങ്ങൾ പിന്നിടുന്ന മധ്യകേരളത്തിലെ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സ്വപ്ന സാക്ഷാത്കാരമായ ദൃശ്യ ടവറിന്റെയും സിഒഎ ഭവന്റെയും ഉദ്ഘാടനത്തിന്റെ ധന്യവേളയിൽ കാരുണ്യത്തിന്റെ കൈയൊപ്പ് ചാർത്തിക്കൊണ്ട്...
കോട്ടയം: ദൃശ്യ ടവർ ആൻഡ് സിഒഎ ഭവൻ പാലായിൽ പ്രവർത്തനം ആരംഭിച്ചു. ദൃശ്യ ടവർ ആൻഡ് സിഒഎ ഭവൻ സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.സിഒഎ ഭവൻ...