കോട്ടയം: അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ മകളും ഭര്‍ത്താവും അറസ്റ്റില്‍. തിരുവനന്തപുരം കരമന കുന്നിന്‍പുറം വീട്ടില്‍ താമസിക്കുന്ന ഐശ്വര്യ (22), ഭര്‍ത്താവ് കിരണ്‍രാജ് (26) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.ഓണാവധിക്ക്...
കോട്ടയം: ഓടുന്ന സ്വകാര്യബസില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ് സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കോട്ടയം പാക്കില്‍ പവര്‍ഹൗസ് ജംഗ്ഷനില്‍ ഇന്നലെ വൈകീട്ടാണ് സംഭവം.കോട്ടയം-കൈനടി റൂട്ടില്‍ ഓടുന്ന ചിപ്പി എന്ന ബസ് ആണ്...
റോഡിലെ ഹമ്പ് ചാടിയ ബൈക്കിന്റെ പിന്‍സീറ്റ് യാത്രക്കാരി തെറിച്ചുവീണ് മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി അന്നമ്മ ഫ്രാന്‍സിസ് (കുഞ്ഞുമോള്‍-45) ആണ് മരിച്ചത്.റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ തല റോഡില്‍ ഇടിച്ചാണ് മരിച്ചത്. ...
കോട്ടയം: കാറിലെത്തിയവര്‍ വീട്ടുമുറ്റത്തു നിന്നും തന്നെ തട്ടിക്കൊണ്ടുപോയെന്ന കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പൊലീസും വീട്ടുകാരും നാട്ടുകാരും മണിക്കൂറുകളോളം ആശങ്കയിലായി.എന്നാല്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതിന് വീട്ടുകാര്‍ വഴക്കുപറയുമെന്ന ഭീതിയിലാണ് കുട്ടി കള്ളക്കഥ മെനഞ്ഞതെന്ന്...
കോട്ടയം: വാഹനാപകടത്തില്‍ ദമ്പതിമാര്‍ മരിച്ചു. മണിമല കരിമ്പനക്കുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊക്കപ്പുഴ സ്വദേശികളായ ഉഷ, ഭര്‍ത്താവ് തങ്കച്ചന് എന്നിവരാണ് മരിച്ചത്. വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു അപകടം. ഇവര്‍...
പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ പൊലീസുകാരന് കുടുങ്ങി. കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷണം പോയ സംഭവത്തിലാണ് കള്ളന് പൊലീസാണെന്ന് വ്യക്തമായത്. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ...
കോട്ടയം:ഏറ്റുമാനൂരില്‍ വിദ്യാര്‍ഥിയടക്കം ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി – മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സെപ്റ്റംബര്‍ 28 നാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ തെരുവുനായ...
കോട്ടയം: രണ്ടു വയസ്സുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 13 കാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍.ഇതരസംസ്ഥാന തൊഴിലാളിയായ രഞ്ജിത് രജോയാര്‍ (28) ആണ് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ നദിയ ജില്ലയിലെ ബല്ലാവാര...
കോട്ടയം ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ട കേസിലെ പ്രതി അറസ്റ്റില്‍. ചങ്ങനാശേരി എസി കോളനിയില്‍ താമസിക്കുന്ന മുത്തുകുമാര്‍ എന്നയാളെയാണ് ആലപ്പുഴ നോർത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള...
കാഞ്ഞിരപ്പള്ളി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കാഞ്ഞിരപ്പള്ളി പയ്യമ്പള്ളിയിൽ പ്രിൻസ്-ദിയ ദമ്പതികളുടെ മകൾ സെറാ മരിയാ പ്രിൻസ് ആണ് മരിച്ചത്. തിളച്ച പാൽ ശരീരത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ...