പൊന്‍കുന്നം: പൊൻകുന്നത്ത് ടയർ മാറുന്നതിനിടയിൽ ജാക്കി തെന്നി വാഹനം ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം അഫ്സൽ (24) ആണ് മരിച്ചത്. ബുധാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം...
കോട്ടയം: സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.വടവാതൂർ അമ്പലത്തിങ്കൽ ബിജുവിന്റെയും വിജയപുരം പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ സാറാമ്മ തോമസിൻ്റെയും മകൾ സ്നേഹ സൂസൻ തോമസ് (22) ആണ്...
കോട്ടയം: ഓട്ടോ നിയന്ത്രണം വിട്ട് ഡോര്‍ തുറന്നു റോഡിലേക്കു തെറിച്ചു വീണ് 10 വയസ്സുകാരിക്കു ദാരുണാന്ത്യം.തുമ്പമട മുണ്ടയ്ക്കല്‍ മനോജ് – സന്ധ്യ ദമ്പതികളുടെ മകള്‍ എലിക്കുളം എംജിഎം യുപി സ്കൂളിലെ...
കോട്ടയത്ത് മീനച്ചില്‍ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് പന്നിയിറച്ചി വില്‍പ്പന നിരോധിച്ചു.രോഗം സ്ഥിരീകരിച്ച പന്നി ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും...
കോട്ടയം ചങ്ങനാശേരി കറുകച്ചാലില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു. പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്താണ് കുത്തിയത്.കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ പാമ്ബാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
കോട്ടയം: ആരാധനാലയത്തിന്റെ ശൗചാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.വെള്ളൂര്‍ സ്വദേശി അന്‍സിലിനെയാണ്(18) നാട്ടുകാര്‍ പിടികൂടി പൊലീസിലേല്പിച്ചത്. ബലാത്സംഗം ചെയ്തെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്താല്‍ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ചെയ്തത്....
കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.രണ്ടും കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. യുവതിയുടെ ഒരു കൈ അറ്റുത്തൂങ്ങി. മറ്റേ കൈയുടെ വിരലുകള്‍ക്കും...
വീടിനു തീയിട്ട ശേഷം ഗൃഹനാഥന് ജീവനൊടുക്കി. പത്തനാട് കങ്ങഴ നൂലുവേലി വാലുമണ്ണേല്‍പ്പടി എംവി ഹരിദാസ് (60) ആണു മരിച്ചത്.വീടിനു തീയിട്ട ശേഷം ഇയാള്‍ മുറ്റത്തെ പ്ലാവില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ...
കോട്ടയം: അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമയന്നൂർ പൂതിരി അയ്യൻകുന്ന് കളത്തൂർപറമ്പിൽ സുനിൽകുമാർ (52), ഭാര്യ മഞ്ജുള (48) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി...
കോട്ടയം: പനച്ചിക്കാട് കോണ്‍ക്രീറ്റ് മിക്സിങ്ങ് ലോറി വീട്ടിന് മുകളിലേക്ക് മറിഞ്ഞു. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു.വീട്ടുകാര്‍ പള്ളിയില്‍ പോയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്....