കൊല്ലം:മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ദേവസ്വം ബോര്‍ഡ് മുന്‍ അംഗമാണ്. കെഎസ് യു , യൂത്ത് കോണ്‍ഗ്രസ്,...
ബസില്‍ നിന്ന് മാലമോഷണം നടത്തിയ തമിഴ്നാട് സ്വദേശിനികളായ സഹോദരിമാരെ ഈസ്റ്റ് പോലീസ് പിടികൂടി. തൂത്തുക്കുടി അണ്ണാ നഗര്‍ സ്വദേശികളായ മാരി (30), കാവ്യ (26) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ...
കൊല്ലത്ത് ഹര്‍ത്താലിനിടെ പൊലീസിനെ ആക്രമിച്ച പിഎഫ്ഐ പ്രവര്ത്തകന് പിടിയില്‍. കൂട്ടിക്കട സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. യാത്രക്കാരെ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഷംനാദ് പൊലീസിനെ ആക്രമിച്ചത്.പൊലീസുകാരെ ബൈക്കിടിപ്പിച്ചു വീഴ്ത്തുകയായിരുന്നു ഇയാള്‍....
കൊല്ലം:വിദ്യാര്‍ത്ഥി തെറിച്ച് വീണിട്ടും ബസ് നിര്‍ത്താതെ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും.കൊല്ലം ഏഴുകോണിലാണ് സംഭവം. ചൊവ്വാഴ്ച്ച വൈകിട്ടാണ് അപകടമുണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി നിഖില്‍ സുനിലാണ് ബസില്‍...
കൊല്ലത്ത് അഭിഭാഷകനെ മര്‍ദിച്ചെന്ന പരാതിയില്‍ നാല് പോലീസുകാര്‍ക്ക് സസ്പെന്ഷന്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ അടക്കമുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ. ജി. ഗോപകുമാര്‍, എസ്.ഐ. അലോഷ്യസ് അലക്സാണ്ടര്‍, ഗ്രേഡ് എസ്.ഐ. ഫിലിപ്പോസ്,...
കൊല്ലം:ചടയമംഗലം അക്കോണത്ത് യുവതി ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. അടൂർ പഴകുളം സ്വദേശിനി ഇരുപത്തിനാല് വയസുള്ള ലക്ഷ്മിപിള്ളയാണ് മരിച്ചത്. വിദേശത്ത് നിന്നും ഇന്ന് രാവിലെ വീട്ടിലെത്തിയ ഭർത്താവാണ് യുവതിയെ തൂങ്ങിയ...
കൊല്ലം: വീട് ജപ്തിക്ക് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക്...
കൊല്ലം:മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസായിരുന്നു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി സുഗുണാനന്ദന്റെ ഭാര്യയാണ്.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മറ്റുമക്കള്‍: കസ്തൂരി ബായ്, പരേതനായ...
കൊല്ലം ചടയമംഗലത്ത് അഭിഭാഷക ഐശ്വര്യ ഉണ്ണിത്താന് ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി.അഭിഭാഷകനായ മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന് നായര്‍ ആണ് പിടിയിലായത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഭര്‍തൃഗൃഹത്തിലെ പീഡനത്തെത്തുടര്‍ന്നാണ്...
കൊല്ലത്തെ ആവണിശ്വരം റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വീണ മൊബൈല്‍ എടുക്കുന്നതിനിടയിലാണു പഞ്ചായത്ത് മെമ്പർക്കും രക്ഷിക്കാന്‍ ശ്രമിച്ച യുവതിക്കും ദാരുണാന്ത്യമുണ്ടായത്ട്രാക്കിലേക്ക് വീണ ഇരുവരും ട്രെയിനിനടിയില്‍ പെടുകയായിരുന്നു. വിളക്കുടി ഗ്രാമപഞ്ചായത്തിലെ മുന്‍ പ്രസിഡണ്ടും...