കൊച്ചി:കോതമംഗലം പള്ളി യാക്കോബായ വിഭാഗത്തിൽ നിന്ന് ഏറ്റെടുക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതി ഉത്തരവിൽ നടപടി ഇല്ലാത്തതു അംഗീകരിക്കാനാവില്ല. മൂന്ന് മാസമായിട്ടും നടപടി യില്ല ഇത് അംഗീകരിക്കാനാവില്ല. കോടതി...
ബംഗളൂരു: ഇന്ത്യന്‍ വനിതാ ഫുട്ബോൾ ലീഗ് കിരീടം ഗോകുലം കേരള വനിതാ ടീമിന്. ഫൈനലില്‍ മണിപ്പൂരി ടീം ക്രിപ്സയെ 3- 2ന് തോല്‍പ്പിച്ചു. കേരളത്തില്‍ നിന്നുള്ള വനിതാ ടീം ദേശിയ...
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി 100 മരം നടണമെന്ന് ഹൈക്കോടതി. കോടതി നിര്‍ദേശം പാലിക്കാത്തതിന് കെ ബിജു 100 തൈകള്‍ നടണമെന്ന് കോടതി. തൈകള്‍ നടുന്ന സ്ഥാലം വനംവകുപ്പ്...
ഭുജ്: ഗുജറാത്തിലെ കോളേജിൽ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന. ഭുജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റ്യൂട്ടിലെ വിദ്യാര്‍ഥിനികൾക്കാണ് അപമാനം ഉണ്ടായത്. 68 വിദ്യാർത്ഥിനികൾ അപമാനിതരായി. ആർത്തവമുള്ള കുട്ടികൾ ഹോസ്റ്റൽ അടുക്കളയിൽ...
തിരുവനന്തപുരം: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷിന്റെ നിലയിൽ മാറ്റമില്ല . ഇന്നലെയാണ് വാവ സുരേഷിന് അണലിയുടെ കടിയേറ്റത്. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ഒരു വീട്ടിൽ നിന്ന് പാമ്പിനെ പിടിക്കുന്നതിനിടെയായിരുന്നു സംഭവം....
ന്യൂഡൽഹി: ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്ക കേസുകൾ പരിഗണിക്കുന്ന കോടതികൾ റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം.ഹൈക്കോടതിയിലെയും കീഴ്കോടതികളിലെയും കേസുകൾ സംബന്ധിച്ചാണ് റിപ്പോർട്ട് നൽകേണ്ടത്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ...
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഗവര്‍ണര്‍ക്ക് വിശദീകരണം നല്കി. ഗവര്‍ണര്‍ക്ക് വിശദീകരണം നല്കാന് ഡിജിപി എത്തിയത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കൊപ്പം.പോലീസ്...
കോട്ടയം ബൈപാസിന് സമീപം ഈരയിൽ കടവ് ഭാഗത്ത് തീപിടുത്തം.ഫയർ ഫോഴ്സെത്തി തീയണച്ചു. ഈ ഭാഗത്ത് പുല്ല് ഉണങ്ങി നിൽക്കുന്നുണ്ടായിരുന്നു. കോട്ടയത്ത് നല്ല ചൂടാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടുണ്ട്....
കോട്ടയത്ത് മുത്തൂറ്റ് സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ സിഐടിയുക്കാര്‍ അറസ്റ്റില്‍. ബോസ്, രാജു, എന്നിവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
തിരുവനന്തപുരം:നാളെയും ചില ജില്ലകളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥ കേന്ദ്രം. ചൂട് നാല് ഡിഗ്രി വരെ കൂടാം.ആലപ്പുഴ,കോട്ടയം, കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ ആണ് ചൂട് കൂടുക.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ...