കടവന്ത്ര :കോവിഡ് ഭീതിയുടെ സാഹചര്യത്തിൽ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം അടച്ചു.കോച്ചിങ് അക്കാദമികൾ പ്രവർത്തനം നിർത്തി.ദേശീയ,സംസ്ഥാന റാങ്കിങ് ഉള്ള ഏഴു താരങ്ങൾക്ക് മാത്രം പ്രവേശനാനുമതി. കേരളത്തിൽ ഏറ്റവും കൂടുതൽ...
തൃശൂർ: തിലകന്റെ മകനും സീരിയല്‍ നടന്നുമായ ഷാജി തിലകന് (56) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ...
പത്തനംതിട്ടയില്‍ രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ്. പുതുതായി രണ്ട് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ 30 പേരുടെ പരിശോധനാ ഫലം കൂടി അറിയാനുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ...
കണ്ണൂരിൽ ബസ് ദേഹത്ത് കയറി വൃദ്ധക്ക് ദാരുണാന്ത്യം. വൻകുളത്ത് വയൽ സ്വദേശി കൃഷ്ണൻ്റെ ഭാര്യ പ്രേമയാണ് മരിച്ചത്. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. സ്റ്റേറ്റ് ബാങ്കിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ...
പത്തനംതിട്ട : കോവിഡ് 19 ഭീതിയെത്തുടര്‍ന്ന് റാന്നിയിലെ എസ്ബിഐ ശാഖ അടച്ചു. റാന്നി തോട്ടമണിലെ എസ്ബിഐ ശാഖയാണ് അടച്ചത്. ഇറ്റലിയില്‍ നിന്നും നാട്ടിലെത്തി കൊറോണ സ്ഥിരീകരിച്ച ഐത്തലയിലെ ദമ്പതികള്‍ ഈ...
മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു.മന്ത്രി കെ രാജുവാണ് ഇത് വ്യക്തമാക്കിയത്. മലപ്പുറത്ത് രണ്ടിടത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആവശ്യമായ മരുന്ന് ലഭ്യമാക്കും. നാളെ കോഴിക്കോട്,മലപ്പുറം ജില്ലകളിൽ മന്ത്രി സന്ദർശിക്കും.പരപ്പനങ്ങാടിയിൽ 4000 പക്ഷികളെ കൊന്നൊടുക്കും....
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞ് 31,800 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 3,975രൂപയായി. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ...
കോട്ടയം: കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച റാന്നി ഐത്തല സ്വദേശിനിയായ വയോധികയുടെ നില ഗുരുതരം. വാർദ്ധക്യ സഹജമായ വിവിധ രോഗങ്ങള്‍ അലട്ടുന്നതിനിടെയിലാണ് ഇറ്റലിയില്‍നിന്ന് രോഗബാധിതരായി എത്തിയവരുമായുള്ള സമ്പര്‍ക്കത്തില്‍ ഇവര്‍ക്കും വൈറസ്...
പത്തനംതിട്ടയിൽ കോവിഡ് 19 ലക്ഷണങ്ങളുമായി ഐസോലേഷൻ വാർഡുകളിൽ കഴിയുന്ന 12 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇന്നലെ പുതുതായി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച 15 പേരിൽ ഒരാൾക്ക് രോഗ...
തിരുവനന്തപുരം: പാലക്കാട്, കുട്ടനാട് എന്നിവിടങ്ങളിൽ പക്ഷിപ്പനി ഇല്ല. താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് പരിശോധനാഫലം. ബാക്ടീരിയയും ചൂടും ആണ് പക്ഷികൾ കൂട്ടത്തോടെ ചാവാൻ കാരണം.