ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മരണം 308 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 35 പേര് മരിച്ചു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ...
കട്ടപ്പന: വീട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജമദ്യം പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉപ്പുതറ സ്റ്റേഷനിലെ സി.പി.ഒമാരായ തോമസ് ജോണ്‍, അനുമോന് അയ്യപ്പന്, ശ്രീജിത്ത് വി.എം എന്നിവര്‍ക്കാണ് പരിക്കേറ്റത്....
തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിയന്ത്രിത ഇളവുകള്‍ വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നു. സര്‍ക്കാര്‍ തീരുമാനപ്രകാരം ഇന്ന് കണ്ണട കടകള്‍, ഫ്രിഡ്ജ്, വാഷിംഗ്...
മൂവാറ്റുപുഴ പുത്തന്‍പുര കടവില്‍ കോളജ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. മൂവാറ്റുപുഴ ആശ്രമത്താഴത്ത് കോഞ്ഞിരവേലില്‍ മജീദിന്റെ മകന് അക്ബര്‍ ഷാ ( 18) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.30...
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസം.36 പേർക്ക് കോവിഡ് രോഗം ഭേദമായി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇപ്പൊൾ നിരീക്ഷണത്തിൽ ഉള്ളത് 1,16,941 പേർ. ഇന്ന് 2 പേർക്ക് മാത്രമാണ് കോവിഡ്...
തിരുവനന്തപുരം: നാളെ രാത്രി 11.30 വരെയുള്ള സമയത്ത് വേലിയേറ്റം മൂലം കടല്‍ പ്രക്ഷുബ്ധമാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീര പ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍...
കുരിശിൽ യേശു ക്രിസ്തുവിന് പകരം നഗ്ന യുവതിയുടെ പടം പോസ്റ്റുചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ കനത്ത മണിയാണി വീട്ടിൽ ജ്യോതിഷിനെ (20) ആണ് സെൻട്രൽ...
ചെന്നൈ: സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടന് റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ച് പേര് അറസ്റ്റിലായി. ചെന്നൈയിലെ വീടിനു മുൻപിലൂടെ കൂട്ടംചേര്‍ന്ന് പോയവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടന് മര്‍ദ്ദനമേറ്റത്....
തിരുവനന്തപുരം : ലോക്ക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ ചില മേഖലകളില്‍ നല്കിയ നിയന്ത്രിത ഇളവുകള്‍ ഇന്നുമുതല്‍. വര്‍ക്കുഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍, മൊബൈല്‍ കടകള്‍, കമ്പ്യൂട്ടർ, ഫാന്‍, എ സി വില്‍പ്പന...
തിരുവനന്തപുരം:കല്യാൺ സിൽക്സ് ജീവനക്കാരും തൊഴിലാളികളും ചേർന്ന് 17,2500 രൂപ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകും. തങ്ങളുടെ ശമ്പളത്തിൽ നിന്ന് 17,2500 രൂപ നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ മേഖലയിിൽ...