കണ്ണൂർ: കാണാതായ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ പ്ലസ്വണ്‍കാരനായ കൂട്ടുകാരനോടൊപ്പം തിയറ്ററില്‍ കണ്ടെത്തി.വീട്ടില്‍നിന്ന് സ്കൂള്‍ ബസില്‍ പുറപ്പെട്ട കുട്ടിയെ സ്കൂള്‍ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്. കണ്ണൂര്‍ നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാര്‍ഥിനിയായ കുട്ടിയെ...
കനത്തമഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകള്‍, അംഗനവാടികള്‍ എന്നിവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. വാടിക്കല്‍ രാമകൃഷ്ണന്, ബാബു എന്നീവരുടെ കൊലകളില്‍ ഇന്നത്തെ മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കണ്ണൂര്‍ എംപി ആരോപിച്ചു....
കണ്ണൂര്‍: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം പി കണ്ണൂരിലെത്തി. അല്പസമയം മുൻപ് കണ്ണൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന്...
കണ്ണൂർ:സ്വകാര്യ ബസ് മറിഞ്ഞ് നഴ്സ് മരിച്ചു.കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ജോബിയാ ആണ് മരിച്ചത്.നിരവധിപേര്‍ക്ക് പരിക്കേറ്റെങ്കിലും ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോലിലാണ് അപകടം...
കണ്ണൂര്‍: മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. കണ്ണൂര്‍ ഏച്ചൂരിലാണ് സംഭവം. ഏച്ചൂര്‍ സ്വദേശി ഷാജി, മകന് ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്.വട്ടപ്പൊയില്‍ പന്നിയോട്ട് കുളത്തിലാണ് അപകടം ഉണ്ടായത്. ഏച്ചൂര്‍...
കണ്ണൂർ:പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തര്‍ അറസ്റ്റില്‍.തായിനേരി സ്വദേശി ടി അമല്‍ ടി, മൂരിക്കൂവല്‍ സ്വദേശി എംവി അഖില്‍ എന്നിവരാണ് പിടിയിലായത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും...
കണ്ണൂർ:കാര്‍ഗിലില്‍ നിന്ന് നാട്ടിലെത്തിയ സൈനികന് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ റിമാന്‍ഡില്‍.കാമുകിയുമായി അടിച്ചു പൊളിക്കാന്‍ ആണ് കവര്‍ച്ച നടത്തിയത്. കോയപറമ്പിലെ പരുന്ത് മലയില്‍ സെബാസ്റ്റ്യനെന്ന ഷാജി (27)...
കണ്ണൂർ: ടി ടി ഇ ആണെന്ന് സ്വയം പരിചയപ്പെടുത്തി റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റില്‍.കണ്ണൂര്‍ ഇരിട്ടി ചരള് സ്വദേശിനി ബിനിഷ (28) ആണ് പിടിയിലായത്. റെയില്‍വേയില്‍...
കണ്ണൂർ:കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് ധനരാജിന് പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലുള്ള കടം പാര്‍ട്ടി വീട്ടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്.ധനരാജ് ഫണ്ടില്‍ നിന്ന് നയാ പൈസപോലും ആരും...