കണ്ണൂര്‍ പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ തല്ലിയോടിച്ചു.കട അടപ്പിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ശ്രമത്തെ സമീപത്തുണ്ടായിരുന്നവർ തടഞ്ഞു. ഇവരെ കയ്യേറ്റം ചെയ്തവർ, സംഘത്തിലുണ്ടായിരുന്ന നാലുപേരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും...
കണ്ണൂരില്‍ വീണ്ടും പശുവിന് പേയിളകി. അഴിച്ചുവിട്ടു വളര്‍ത്തുന്ന പശുവിനാണ് ഇത്തവണ പേയിളകിയത്. പശുവിന്റെ ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ട്.പശുവിന്റെ പരാക്രമത്തിന് നാലുപേര്‍ ഇരയായി. പശുവിന്റെ ശരീരത്തിലെ മുറിവുകള്‍ പേപ്പട്ടി കടിച്ചതിന് സമാനമാണെന്ന്...
കണ്ണൂർ: ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ 12 വയസുകാരിക്ക് പരിക്ക്. കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് എസ് രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയ്ക്കാണു പരിക്കേറ്റത്.കുട്ടിയുടെ തലയ്ക്കാണ് കല്ല് കൊണ്ടത്. കുടുംബാംഗങ്ങള്‍ക്കൊപ്പം മൂകാംബിക...
കണ്ണൂർ കരിവള്ളൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. 24കാരിയായ സൂര്യ ആണ് ഭര്‍ത്താവ് രാഗേഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്.സൂര്യക്ക് എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ്...
കണ്ണൂരില്‍ തമിഴ്നാട്ടുകാരിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്നാട്ടുകാരി മലര് എന്നിവരെ അറസ്റ്റ് ചെയ്യും. കസ്റ്റഡിയിലുള്ള നീലേശ്വരം സ്വദേശിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നു. ജോലി...
കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ. നെടുംപൊയിൽ – മാനന്തവാടി റോഡിലാണ് ഉരുൾപൊട്ടിയത്. കാഞ്ഞിരപ്പുഴയിൽ വെള്ളം ശക്തിയായി ഉയരുകയാണ്. താഴെ വെള്ളറയിലും വെള്ളം കയറുന്നുണ്ട്. ഇതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. പുഴയോരത്തുള്ളവർ...
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദൻ സിപിഎമ്മിന്റെ കണ്ണൂരിലെ കരുത്തനായ നേതാവാണ്.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ എം.വി ഗോവിന്ദൻ ബാലസംഘം പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുരംഗത്തേയ്ക്കും രാഷ്ട്രീയ രംഗത്തേയ്ക്കും കടന്നുവന്നത്. ഡിവൈഎഫ്ഐയുടെ സ്ഥാപക...
കണ്ണൂർ: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കൂത്തുപറമ്പിന് സമീപം മാനന്തേരി കാവിന്മൂല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
കണ്ണൂർ:ആയിരത്തിലധികം കുട്ടി എഞ്ചിനീയർമാരെ തയ്യാറാക്കിയ സ്റ്റെയ്പിന്റെ ഹാക്കത്തോൺ ആഗസ്റ്റ് 20,21 തീയതികളിൽ കണ്ണൂർ നിയോജക മണ്ഡലത്തിലെ കാഞ്ഞിരോട് കെ.എം.ജെ മാനേജ്മെന്റിന്റെ കീഴിലുള്ള നഹർ ആർട്സ് & സയൻസ് കോളേജിലുള്ള ടാൽറോപിൻ്റെ...
കണ്ണൂർ:മട്ടന്നൂർ നഗരസഭ ഭരണം നിലനിർത്തി എൽഡിഎഫ്. യുഡിഎഫ് സീറ്റുകൾ ഇരട്ടിയാക്കി. 35 വാർഡുകളിൽ എൽഡിഎഫ് 21 ഇടത്തും യുഡിഎഫ് 14 ഇടത്തും ജയിച്ചു. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റമാണ് ഉണ്ടായത്....