കടം വാങ്ങിയ 300 രൂപ അച്ഛന്റെ കൈയില്‍ നിന്ന് തിരികെ വാങ്ങാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി മകന് പൊലീസ് സ്റ്റേഷനില്‍.മുത്തശ്ശി നല്കിയ പോക്കറ്റ് മണി അച്ഛന് കടമായി വാങ്ങിയെന്നും ചോദിച്ചിട്ടും തിരിച്ചുകൊടുത്തില്ലെന്നുമാണ്...
പിതാവ് മരിച്ചുപോയെന്ന് ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടശേഷം 39 കാരനായ യുവാവിനെ കാണാതാവുകയായിരുന്നു. ആത്മഹത്യാ മുനമ്പിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കിയെന്നായിരുന്നു പ്രചരിച്ചത്.പീരുമേട് പരുന്തുംപാറ ആത്മഹത്യാമുനമ്പിൽ നിന്ന് ചാടി ജീവനൊടുക്കിയെന്ന്...
അച്ഛൻ മരിച്ചതായി മകൻ്റെ ഫെയ്സ്ബുക്കിൽ വ്യാജ പോസ്റ്റ്. ആദരാഞ്ജലികൾക്കും അനുശോചനങ്ങൾക്കും എന്തു മറുപടി കൊടുക്കുമെന്നറിയാതെ അന്ധാളിപ്പിൽ പിതാവ്.പീരുമേട് പഞ്ചായത്തിലെ കോൺഗ്രസ് നേതാവും തദ്ദേശസ്ഥാപനത്തിലെ മുൻ ജനപ്രതിനിധിയുമായ അറുപതുകാരന്റെ മരണവാർത്ത ഇന്നലെ...
ഇടുക്കി: പള്ളിയില്‍ പോയ ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. കുറ്റിപ്പാലായില്‍ ജോണിയും ഭാര്യ ഡെയ്സിയുമാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്.ആനയുടെ ആക്രമണത്തില്‍ നിന്നും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇടുക്കി ആനക്കുളത്തു വെച്ചായിരുന്നു സംഭവം....
ഇടുക്കി:മൂന്നാര്‍- കുണ്ടള റോഡില്‍ മണ്ണിടിച്ചിലില്‍ കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേര്‍ന്ന്...
ഇടുക്കിയില്‍ അച്ഛന്റെ വെട്ടേറ്റ് മകന് മരിച്ചു. ചെമ്മണ്ണാര്‍ സ്വദേശി ജെനീഷ് (38) ആണ് മരിച്ചത്.അച്ഛന് തമ്പിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഏഴുമണിക്കാണ് സംഭവം നടന്നത്. ജെനീഷ് പതിവായി...