ആരോഗ്യ സംരക്ഷണത്തിന് മികച്ച ഫലവര്‍ഗമാണ് മുന്തിരി. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുള്ള മുന്തിരി സൗന്ദര്യ സംരക്ഷണവും പ്രദാനം ചെയ്യുന്നു. മുന്തിരിയില്‍ ജലാംശം കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ മുന്തിരി സഹായിക്കും....
വളര്‍ത്തുമൃഗം നക്കിയതിലൂടെ രോഗം ബാധിച്ച അറുപത്തിമൂന്നുകാരന് മരിച്ചു. നായയുടെ ഉമിനീരില്‍ നിന്ന് അപൂര്‍വമായ അണുബാധയെ തുടര്‍ന്നാണ് മരിച്ചത്. ജര്‍മനിയിലെ ബെര്മനിലാണ് സംഭവം. ന്യുമോണിയ, ഗ്യാങ്ഗ്രീന്‍, പനി എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങളുമായി അദ്ദേഹം...
ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും പേടിസ്വപ്നമാണ് കൗമാരത്തിന്റെയും യൗവനത്തിന്റെയും തുടക്കത്തിലെ മുഖക്കുരു. ചെറിയ കുരുക്കള്‍ മുതല്‍ വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് എന്നിവയെല്ലാം ഉണ്ടാകും. 11 മുതല്‍ 30 വരെ വയസ്സിനിടയില്‍ എണ്‍പത്...
എല്ലാവര്ക്കും ഇഷ്ടമായ ഫലവര്‍ഗമാണ് പൈനാപ്പിള്‍. നിരവധി ആരോഗ്യഗുണങ്ങള്‍ കൈതച്ചക്ക എന്നറിയപ്പെടുന്ന പൈനാപ്പിളിനുണ്ട്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നത് പലരോഗങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കും. വിറ്റമിന്‍ എ, ബി, സി,...
മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ തൈരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് തൈര്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോഗങ്ങള്‍ അകറ്റാനും രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും തൈര് സഹായിക്കും....
ഓർമ്മശക്തി വർദ്ധിപ്പിക്കാൻ പുതിനയില. പുതിനയില ചേർത്ത ചായ ഓർമ്മശക്തിയെ ത്വരിതപ്പെടുത്തുമെന്ന് പുതുതായി വന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. മാത്രമല്ല ദീർഘകാലം ഓർമ്മശക്തി നിലനിർത്തുന്നതിനും ഇതു സഹായകമാണെന്നും ഗവേഷണഫലങ്ങൾ വെളിപ്പെടുത്തുന്നു. 180 അംഗങ്ങൾ...
മുഖവ്യായാമം ചെയ്യുന്നതിലൂടെ ഏറെക്കാലം സൗന്ദര്യം നിലനിര്‍ത്താനാകും. മാത്രമല്ല, രക്തയോട്ടം വര്‍ധിക്കുന്നതിലുടെ ചര്‍മകോശങ്ങള്‍ക്ക് വേണ്ട പോഷകങ്ങളും ലഭിക്കും. കോശങ്ങള്‍ പുനരുജ്ജീവിക്കുകയും ചുളിവുകളുണ്ടാകുന്നത് തടയുകയും ചെയ്യും. വളരെ പെട്ടെന്ന് തന്നെ ഫലം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍...
ചൂടുള്ള പൈനാപ്പിള്‍ വെള്ളം ശീലമാക്കിയാല്‍ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാകും. ചൂടുള്ള പൈനാപ്പിള്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ചൂടുള്ള പൈനാപ്പിള്‍ കാന്‍സര്‍ വിരുദ്ധ പദാര്‍ത്ഥങ്ങള്‍ പുറത്തുവിടുന്നു. ഇത് വൈദ്യശാസ്ത്രത്തിലെ...
അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണുന്ന ഒരു അവസ്ഥയായിരുന്നു മോളി റോസ് ടെയ്ലറിന്. മാസത്തിൽ രണ്ട് തവണ ആർത്തവ വേദന അനുഭവപ്പെടുന്നതിന്റെ കാരണം തേടിയാണ് മോളി ആശുപത്രികൾ കയറി ഇറങ്ങിയത്. എന്നാൽ...
ടോയ്ലറ്റില് പോകുമ്പോള്‍ പോലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത്തരം ശീലക്കാര്‍ക്ക് പൈല്‍സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കൂടുതല്‍ സമയം ടോയ്ലറ്റില് ചെലവഴിക്കുന്നത് മലദ്വാരത്തിന്റെ ഭിത്തികളില്‍...