മഞ്ചേരി: തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിനിർത്തി കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കടന്നു. സെമി ഫൈനലിൽ കർണാടകയെ തകർത്തു. മൂന്നിനെതിരെ 7 ഗോളിനാണ് കേരളത്തിൻ്റെ തകർപ്പൻ ജയം. പകരക്കാരനായി...
മലപ്പുറം:സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പഞ്ചാബിനെ വീഴ്ത്തി കേരളം സെമി ഫൈനലിൽ കടന്നു.ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ട ഗോളുകളുടെ ബലത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കേരളം വിജയിച്ചത്.പഞ്ചാബിനെതിരെ...
സിഡ്നി: കരുത്തരായ ഓസ്ട്രേലിയയെ തകര്‍ത്ത് ജപ്പാന് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി.ഏഷ്യന്‍ യോഗ്യതാമത്സരത്തില്‍ ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ജപ്പാന് പരാജയപ്പെടുത്തിയത്. പകരക്കാരനായി ഇറങ്ങിയ കവോറു മിറ്റോമയുടെ ഇരട്ട ഗോളുകളാണ്...
മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം ഹൈദരാബാദിന്. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ഹൈദരാബാദ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു. മൂന്നാം തവണയാണ് ഫൈനലിൽ ബ്ലാസ്റ്റേഴ്സ് തോൽക്കുന്നത്. 90 മിനിറ്റ്...
മഡ്ഗാവിലെ വാസ്കോ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ജംഷേദ്പുര്‍ എഫ്സിയെ തറപറ്റിച്ച് കൊമ്പന്മാര് ഐഎസ്എല്‍ ഫൈനലില്‍. രണ്ടാം പാദ സെമി ഫൈനലില്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചപ്പോള്‍ ആദ്യ പാദത്തിലെ ഗോളാണ്...
ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി. 806 മത് ഗോൾ പ്രീമിയർ ലീഗിൽ നേടി. ടോട്ടൻഹാം ഹോട്സ്പറിനെതിരെ...
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. കരുത്തരായ ജംഷേദ്പുര്‍ എഫ്.സിയെയാണ് മഞ്ഞപ്പട മറികടന്നത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം....
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മല്‍സരത്തില്‍ ഹൈദരാബാദ് എഫ് സി മുംബൈ എഫ് സിയെ 2-1ന് പരാജയപ്പെടുത്തിയതോടെയാണ് മഞ്ഞപ്പടയുടെ പ്ലേ...
ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിൽ. 4 ഗോൾ പിറന്ന മത്സരത്തിൽ ഇരു ടീമും രണ്ട് ഗോൾ വീതം നേടി. കേരളത്തിനായി നായകൻ...
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചു കേരളാ ബ്ലാസ്റ്റേഴ്സ് വിജയ വഴിയില്‍ തിരിച്ചെത്തി.രണ്ടാം പകുതിയില്‍ സിപോവിച്ചിന്റെ ഹെഡര്‍ ഗോളാണ് കേരളാ ബ്ലാസ്റ്റേഴ്സ് വിജയം...