അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്ത നടപടി ഫിഫ പിന്‍വലിച്ചു.ഫെഡറേഷന് ഭരണത്തില്‍ ബാഹ്യ ഇടപെടല്‍ ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെന്‍ഡ് ചെയ്തത്. ഇതോടെ രാജ്യാന്തര മത്സരങ്ങളില്‍ കളിക്കാനോ ക്ലബുകള്‍ക്ക് മറ്റ് രാജ്യാന്തര ടൂര്‍ണമെന്റുകളുടെ...
നിയോണ്‍: യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ യുവേഫയുടെ 2022-ലെ ഏറ്റവും മികച്ച പുരുഷതാരമായി റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് താരം കരിം ബെന്‍സേമ. കഴിഞ്ഞ സീസണില്‍ റയലിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതിന്റെ ബലത്തിലാണ്...
സൂറിച്ച്: ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ (AIFF) ഫിഫയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഫിഫയുടെ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി.എ ഐ എഫ് എഫിന്റെ ഭരണത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായെന്നും ഇത്...
എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് യോഗ്യത. പലസ്തീൻ- ഫിലിപ്പൈൻസ് മത്സരത്തിൽ പലസ്തീൻ ജയിച്ചതോടെയാണ് യോഗ്യതാ റൗണ്ടിലെ അവസാനമത്സരത്തിന് മുമ്പ് തന്നെ ഇന്ത്യ യോഗ്യത നേടിയത്.ഫിലിപ്പൈൻസിനെ 4–0 ആണ് പലസ്തീൻ...
വെബ്ലി: ‘യൂറോ കപ്പ് ചാമ്പ്യൻമാരും കോപ്പ അമേരിക്ക ചാമ്പ്യൻമാരും തമ്മിലുള്ള പോരാട്ടമായ ‘ഫൈനലിസിമ’യില്‍ അര്‍ജന്റീനയ്ക്ക് ജയം.യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അര്‍ജന്റീന...
പാരീസ്: ചാമ്പ്യൻസ് ലീഗ് കിരീടത്തില്‍ 14ാം വട്ടം മുത്തമിട്ട് റയല്‍ മാഡ്രിഡ്.59ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയര്‍ നേടിയ ഗോളിലൂടെ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റയല്‍ കിരീടം ചൂടി. റയല്‍...
ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം. അവസാന മത്സരത്തിൽ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം പൂർവാധികം ശക്തിയോടെ തിരിച്ചടിച്ചാണ് സിറ്റി കിരീടത്തിൽ മുത്തമിട്ടത്. അവസാന മത്സരം വരെ...
ഐ ലീഗില്‍ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്സി. മുഹമ്മദന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം തവണയും ഗോകുലം കിരീടം നേടി. അവസാന മത്സരത്തില്‍ മുഹമ്മദന്‍സിനോട് സമനില...
മലപ്പുറം: മഞ്ചേരിയിൽ നിന്ന് കേരളത്തിന് സന്തോഷ പെരുന്നാൾ ആഘോഷിക്കാനുള്ള കിരീടം.ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം കേരളത്തിന്. ഷൂട്ടൗട്ടിൽ ബംഗാളിനെ 5- 4 എന്ന സ്കോറിന് തോൽപ്പിച്ചു.നേരത്തെ നിശ്ചിത സമയത്ത്...
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൻ്റെ രണ്ടാം സെമിയില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തി പശ്ചിമ ബംഗാള്‍ ഫൈനലില്‍.എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബംഗാളിന്റെ ജയം. 46 ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി...