ഫുട്ബോള്‍ സ്കില്ലുകളിലൂടെയും തകര്‍പ്പന്‍ നട്ട്മെഗുകളിലൂടെയും എതിരാളികളെ സ്ഥിരമായി കബളിപ്പിക്കാറുളള താരമാണ് ലയണല്‍ മെസി. കഴിഞ്ഞ ദിവസം അത്ലറ്റിക്കോ മാഡ്രിഡുമായി നടന്ന മത്സരത്തിനിടെ എതിര് താരം ഫിലിപ് ലൂയിസിനെ കബളിപ്പിച്ച് മെസി...
ഐഎസ്എല്‍, കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം എഡിഷനിലെ എട്ടാം മത്സരം നാളെ നടക്കാനിരിക്കെ രണ്ട് മലയാളി താരങ്ങള്‍ കളിക്കാന്‍ സാധ്യത. നിലവിലെ സാധ്യതകള്‍ വെച്ച് മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍സമദും, സി.കെ...
ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ എഫ്സി ബാഴ്സലോണയുടെ പരിശീലക നിരയിലേക്ക് മലയാളി സാന്നിധ്യവും. തൃശൂര്‍ മുക്കാട്ടുകര സ്വദേശിയായ ഹെയ്ഡന് ജോസാണ് ബാഴ്സലോണ ബംഗളൂരു അക്കാദമിയുടെ പരിശീലകനായി ചുമതലയേറ്റെടുത്തത്. ആദ്യമായാണ് കേരളത്തില്‍...
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍ നിന്നും ബ്ലാസ്റ്റേഴ്സ് പാഠം ഉള്ക്കൊണ്ടില്ലെന്നതിന് തെളിവാണ് ഈ സീസണിലെ ടീമന്റെ നിറം മങ്ങിയ പ്രകടനം. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ നേടിയ ജയമൊഴിച്ചു നിര്‍ത്തിയാല്‍ തുടര്‍ച്ചയായി...
മാഞ്ചസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും തകര്‍പ്പന്‍ തിരിച്ചു വരവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. റൊണാള്‍ഡോയുടെ ഗോളില്‍ തോല്‍വി മുന്നില്‍ കണ്ട് നില്‍ക്കെ കളി അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ മാത്രമുള്ളപ്പോഴായിരുന്നു യുണൈറ്റഡ് തിരിച്ചടിച്ചത്....
കരുത്തുറ്റ ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂളിനെതിരെ അട്ടിമറി വിജയംനേടി സെര്‍ബിയന്‍ ക്ലബായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ്. താരതമ്യേന ദുര്‍ബലരായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ അനായാസ വിജയം പ്രതീക്ഷിച്ചെത്തിയ ലിവര്‍പൂളിന് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നേരിട്ടത്. എതിരില്ലാത്ത...
തുടര്‍ച്ചയായ സമനിലക്കുരുക്കിന്റെ പിടിയില്‍ നിന്നും ഉയര്‍ത്തെണീക്കാന്‍ കച്ചകെട്ടിയിറങ്ങിയ മഞ്ഞപ്പടയ്ക്ക് ഇന്നലത്തെ തോല്‍വി സമ്മാനിച്ചത് തികഞ്ഞ നിരാശയാണ്. പൊരുതി തോറ്റതാണെങ്കില്‍ പോട്ടെന്ന് വച്ചേനെ.. ഇതിപ്പോ റഫറിയിംഗിലെ പിഴവ് വരുത്തിവച്ച തോല്‍വി എങ്ങനെ...
ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരള എഫ്.സി ഇന്ന് ചെന്നൈ സിറ്റി എഫ്.സിയെ നേരിടും. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ വൈകീട്ടാണ് മത്സരം. രണ്ട് മത്സരങ്ങളില്‍ നിന്നായി ഒരു വിജയവും ഒരു...
ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ നാലാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആവേശകരമായ മത്സരത്തില്‍ ആദ്യപകുതിയില്‍ ലഭിച്ച രണ്ട് ഗോളുകള്‍ക്ക് രണ്ടാം പകുതിയില്‍...
ലോകം കണ്ട ഏറ്റവും മികച്ച ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബുകളിലൊന്നായ റയല്‍മഡ്രിഡ് ഇപ്പോള്‍ ഫോം മങ്ങിയ നിലയിലാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീം വിട്ടതിനു പിന്നാലെ തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നതും ക്ലബിന് ക്ഷീണമായിരിക്കുകയാണ്....