ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി എത്തിയ ചിന്താമണി കൊലക്കേസ് വൻ വിജയമായിരുന്നു. ചിത്രം റിലീസ് ചെയ്ത് 17 വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം എത്തുകയാണ്. സംവിധായകൻ ഷാജി കൈലാസാണ് പ്രഖ്യാപനവുമായി എത്തിയത്. പോസ്റ്ററിനൊപ്പമായിരുന്നു...
ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പ്രണയത്തെക്കുറിച്ചാണ് സിനിമയുടെ പ്രമേയം. ചിത്രം...
സൂപ്പർ ശരണ്യ എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ” പ്രണയ വിലാസം ഫെബ്രുവരി 17ന് തീയേറ്ററുകളിലെത്തും.നിഖിൽ മുരളി സംവിധാനം ചെയ്യുന്ന...
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചാവേറിന്റെ ടീസർ പുറത്ത്. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയേറ്റുന്നതാണ് ടീസർ. ഇതുവരെ കാണാത്ത കുഞ്ചാക്കോ ബോബനെയാവും ചിത്രത്തിൽ കാണുക. ചാക്കോച്ചന്റെ...
തെലുങ്ക് ചിത്രം ബുട്ട ബൊമ്മ ട്രെയിലർ എത്തി. അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ കപ്പേളയുടെ തെലുങ്ക് റീമേക്ക് ആണ് ബുട്ട ബൊമ്മ. അനിഖയുടെ...
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. തിയറ്ററിൽ മികച്ച് അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോൾ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവും സംവിധായകനുമായ...
കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന തഗ്സിന്റെ ട്രെയിലർ പുറത്ത്. മാസ് ആക്ഷനുമായി എത്തുന്ന ചിത്രത്തിൽ ഹ്രിദ്ധുവും ബോബി സിംഹയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അനശ്വര രാജനാണ് ചിത്രത്തിലെ നായിക. ...
പോറസ് സിനിമാസിന്റെ ബാനറിൽ പ്രേംകല്ലാട്ട് അവതരിപ്പിക്കുന്ന അസ്ത്രാ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.ആസാദ് അലവിലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ....
സംവിധായകൻ കാർത്തിക് സുബ്ബരാജ് മലയാളത്തിൽ ഒരുക്കുന്ന ചിത്രം രേഖയുടെ ടീസർ പുറത്ത്. വിൻസി അലോഷ്യസാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രസകരമായ...
ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയുന്ന പുതിയ ചിത്രം ‘നീലവെളിച്ചം’ പോസ്റ്റര്‍ പുറത്തുവിട്ടു. ബഷീര്‍ ആയി അഭിനയിക്കുന്ന ടൊവിനോയുടെ ചിത്രമാണ് അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘ഇന്നെന്റെ...